Connect with us

ഒ​ളി​ഞ്ഞു​ ​നി​ന്നാ​ണ് ​ന​മ്മ​ളെ​ ​പ​ല​രും​ ​അ​വ​ഗ​ണി​ച്ചി​ട്ടു​ള്ള​ത്… ആ​രെ​ല്ലാ​മാ​ണ് ​ഇ​തൊ​ക്കെ​ ​ചെ​യ്യു​ന്ന​തെ​ന്ന് ​നന്നായറിയാം; വെളിപ്പെടുത്തലുമായി ബൈജു!

Malayalam Breaking News

മലയാളികൾക്ക് വളരെ പരിചിതനായ നടനാണ് ബൈജു. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരം. ഇപ്പോഴിതാ സിനിമയില്‍ നിന്നും നേരിട്ട വേദനകളെക്കുറിച്ചു തുറന്നു പറയുകയാണ് താരം. ​ ​പ​ല​ ​സ്ഥ​ല​ങ്ങ​ളി​ലും​ താ​ന്‍​ ​ക​ടു​ത്ത​ ​അ​വ​ഗ​ണ​ന​യ്ക്ക് ​പാ​ത്ര​മാ​യി​ട്ടു​ണ്ടെന്നു ബൈജു ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

‘ ​ഒ​ളി​ഞ്ഞു​ ​നി​ന്നാ​ണ് ​ന​മ്മ​ളെ​ ​പ​ല​രും​ ​അ​വ​ഗ​ണി​ച്ചി​ട്ടു​ള്ള​ത്.​ ​ഒ​രു​ ​സി​നി​മ​ ​ റിലീസാകുമ്പോൾ ​അ​തി​ന്റെ​ ​പോ​സ്റ്റ​റി​ല്‍​ ​എ​ന്റെ​ ​ഫോ​ട്ടോ​ ​മാ​ത്രം​ ​കൊ​ടു​ക്കി​ല്ല.​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​വേ​ഷം​ ​ചെ​യ്ത​ ​ചി​ത്ര​ങ്ങ​ളി​ല്‍​പ്പോ​ലും.​ ​പേ​രെ​ഴു​തി​ കാണിക്കുമ്പോൾ​ ​ഏ​റ്റ​വും​ ​പ്രാ​ധാ​ന്യം​ ​കു​റ​ഞ്ഞ​ ​ആ​ര്‍​ട്ടി​സ്റ്റു​ക​ളു​ടെ​ ​കൂ​ട്ട​ത്തി​ലാ​യി​രി​ക്കും​ ​എ​ന്റെ​ ​പേ​ര്.​ ​ആ​രെ​ല്ലാ​മാ​ണ് ​ഇ​തൊ​ക്കെ​ ​ചെ​യ്യു​ന്ന​തെ​ന്ന് ​എ​നി​ക്ക് ​അ​റി​യാം.​ ​വ​ള​രെ​ ​പു​ച്ഛ​ത്തോ​ടെ​യാ​ണ് ​ഞാ​ന്‍​ ​ഇ​പ്പോ​ള്‍​ ​അ​തി​നെ​യെ​ല്ലാം​ ​കാ​ണു​ന്ന​ത്.​ ​സ​മ​യം​ ​വരുമ്പോൾ​ ​അ​തി​നു​ ​പ​ക​രം​ ​കൊ​ടു​ക്കാ​ന്‍​ ​എ​നി​ക്ക​റി​യാം.​ ​ആ​രെ​യും​ ​വേ​ദ​നി​പ്പി​ക്കാ​തെ​ ​നേ​രെ​ ​വാ​ ​നേ​രെ​ ​പോ​ ​എ​ന്ന​ ​നി​ല​പാ​ടാ​ണ് ​എ​നി​ക്കു​ള്ള​ത്.​ ​ആ​രെ​യും​ ​ഇ​ന്ന് ​വ​രെ​ ​സി​നി​മ​യി​ല്‍​ ​അ​റി​ഞ്ഞു​കൊ​ണ്ട് ​വേ​ദ​നി​പ്പി​ച്ചി​ട്ടി​ല്ല.’ – ബൈജു പറഞ്ഞു.

വില്ലനായും ഹാസ്യതാരവുമായി തിളങ്ങുന്ന ബൈജുവിന്റെ ഇനി ഇറങ്ങാനുള്ള സിനിമ ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി ആണ്.

interview with baiju

More in Malayalam Breaking News

Trending

Recent

To Top