Malayalam Breaking News
കോഹ്‌ലിയാകാൻ ഷാരൂഖ് ഖാന് മോഹം – അങ്ങനാവണമെങ്കിൽ അനുഷ്‌കയ്ക്ക് ചില നിബന്ധനകളുണ്ട് !!
കോഹ്‌ലിയാകാൻ ഷാരൂഖ് ഖാന് മോഹം – അങ്ങനാവണമെങ്കിൽ അനുഷ്‌കയ്ക്ക് ചില നിബന്ധനകളുണ്ട് !!
By
Published on
കോഹ്‌ലിയാകാൻ ഷാരൂഖ് ഖാന് മോഹം – അങ്ങനാവണമെങ്കിൽ അനുഷ്‌കയ്ക്ക് ചില നിബന്ധനകളുണ്ട് !!
കായികതാരങ്ങളുടെ ജീവിതകഥ വെള്ളിത്തിരയിൽ എത്തിക്കുന്നത് ഒരു ട്രെൻഡാണ് സിനിമയിൽ. മേരി കോമും , സച്ചിനും ധോണിയുമൊക്കെ എത്തിയതുപോലെ വിരാട് കോഹ്‌ലിയുടെ ജീവിതകഥയിലെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഷാരൂഖ് ഖാൻ.
ഒരു അഭിമുഖത്തിനിടയെയാണ് ഷാറൂഖ് ഖാന്‍ ഇക്കാര്യം പറഞ്ഞത്. ജബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രത്തില്‍ തനിക്ക് കോഹ്‌ലിയുമായി സാദൃശ്യമുണ്ടെന്നും കിങ്ഖാന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കോഹ്‌ലി ആകാന്‍ നിങ്ങള്‍ക്ക് താടി വെയ്‌ക്കേണ്ടിവരുമെന്നാണ് കോഹ്‌ലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.
നീണ്ട പ്രണയത്തിനു ശേഷമാണ് അനുഷ്‌കയും വിരാടും വിവാഹിതരായത്. ഇറ്റലിയിൽ വച്ചാണ് ഇരുവരും വിവാഹിതരായത്.
anushka sharma replied to sharukh khan
Continue Reading
You may also like...
Related Topics:anushka sarma, sharukh khan, Virat Kohli