Social Media
തൂക്കം നൂറ് വരെ മാത്രം; വിരാടിന്റെ ഫിറ്റ്നസ് രഹസ്യവുമായി അനുഷ്ക
തൂക്കം നൂറ് വരെ മാത്രം; വിരാടിന്റെ ഫിറ്റ്നസ് രഹസ്യവുമായി അനുഷ്ക
Published on
ഏറെ ആരാധകരുള്ള താരദമ്പതികളാണ് അനുഷ്ക്ക ശര്‍മ്മയും വിരാട് കോഹ്ലിയും. ഇപ്പോൾ ഇതാ വിരാടിന്റെ ഫിറ്റ്നസ് രഹസ്യം പരസ്യമാക്കുകയാണ് അനുഷ്ക്ക. ”ഈ വീട്ടില്‍ അളന്നാണ് ഭക്ഷണം കഴിക്കുക” എന്ന ക്യാപ്ഷനോടെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഭക്ഷണത്തിന്റെ ഭാരം മെഷീനില്‍ വച്ച് അളന്നു നോക്കുന്ന വീഡിയോയാണിത്.മെഷീന് വച്ച് ഭക്ഷണം തൂക്കി നോക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഭക്ഷണത്തിന്റെ തൂക്കം നൂറ് വരെ മാത്രമേ പാടുള്ളുവെന്ന് ഇരുവരും പറയുന്നുണ്ട് . ലോക്ഡൗണില്‍ ഒന്നിച്ച് ചിലവഴിക്കാന്‍ ലഭിച്ച സമയം ആഘോഷമാക്കുകയാണ് അനുഷ്ക്കയും വിരാടും
Continue Reading
You may also like...
Related Topics:Bollywood Actresses
