Connect with us

ഇത് വേറെ ലെവൽ; ഫോട്ടോ ഷൂട്ട് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ

Social Media

ഇത് വേറെ ലെവൽ; ഫോട്ടോ ഷൂട്ട് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ

ഇത് വേറെ ലെവൽ; ഫോട്ടോ ഷൂട്ട് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ

സേവ് ദി ഡേറ്റ് ഫോട്ടോഗ്രാഫിയില്‍ പുത്തന്‍ പരീക്ഷണങ്ങളാണ് ദിനം പ്രതി നാം കാണുന്നത്. സിനിമയെ വെല്ലുന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ പല വെഡ്ഡിങ് ഷൂട്ടുകളും. ഓരോ ഫോട്ടോഷൂട്ടും എങ്ങനെ വെറൈറ്റി ആക്കാം എന്നാണ് ഒരു ഫോട്ടോഗ്രാഫി ഗ്രൂപ്പും ദമ്പതികളും ചിന്തിക്കുന്നത്. അതിൽ പലതിനും സോഷ്യൽ മീഡിയയിൽ പൊങ്കാലയും ലഭിക്കാറുണ്ട്. ഇത്തരം ഏർപ്പാടുകൾ സമൂഹത്തിനെ തെറ്റായ ചിന്തയിലേക്ക് കൊണ്ട് പോകുമെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ ഇതിൽ എന്താണ് തെറ്റ് എന്ന് ചോദിച്ചു മറ്റു ചിലർ സേവ് ദി ഡേറ്റ് ഫോട്ടോകളെ അനുകൂലിച്ചും രംഗത്ത് വരാറുണ്ട്.

കഴിഞ്ഞ രണ്ട് വർഷത്തിന്റെ ഇടക്ക് നിരവധി ഫോട്ടോ ഷൂട്ടുകളാണ് ഓരോ സ്റ്റുഡിയോ കമ്പനികളും പുറത്ത് വിടുന്നത്. ഭാര്യക്കും ഭർത്താവിനും കണ്ടെണ്ടത് നാട്ടിൽ ഉള്ളവരെ കൂടെ കാണിക്കണോ എന്നാണ് ഇതിൽ ഭൂരിഭാഗം പേരും ചോദിക്കുന്നത്. അൽപ വസ്ത്രധാരികളായ നവദമ്പതികളുടെ ഫോട്ടോ ഷൂട്ടിംങിന് എതിരെ നിരവധി ട്രോളുകളും, വിമർശങ്ങളും ഇതിന് മുൻപും സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിട്ടുണ്ട്.

ഇപ്പോൾ കുറച്ചൂടെ കടുപ്പത്തിലുള്ള സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫോക്കസ് എന്ന് പേരിട്ടിരിക്കുന്ന സ്റ്റുഡിയോ കമ്പനിയുടെ ഫേസ്ബുക്കിലാണ് അൽപവസ്ത്രം ധരിച്ച നവ ദമ്പതികളുടെ ഫോട്ടോസ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കെട്ടിപിടിക്കുന്നതും, ചും ബിക്കുന്നതും, വദനസുരതം ചെയ്യിപ്പിക്കുന്ന അടക്കമുള്ള ഫോട്ടോസാണ് ലോക്ക് ഡൌൺ കാലത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സേവ് ദി ഡേറ്റ് ഫോട്ടോ ആൽബത്തിൽ ഉൾക്കൊളിച്ചിരിക്കുന്നത്. പല ഫോട്ടോഗ്രഫികളും അതിരു കടക്കുമ്പോള്‍ മറ്റു പലതും നമ്മെ അത്ഭുതപ്പെടുത്താറുമുണ്ട്. സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച ഈ സേവ് ദി ഡേറ്റ് ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്.

More in Social Media

Trending

Recent

To Top