Connect with us

കസവു സാരിയിൽ അതീവ സുന്ദരിയായി അനുപമ;ചിത്രങ്ങൾ കാണാം!

Malayalam

കസവു സാരിയിൽ അതീവ സുന്ദരിയായി അനുപമ;ചിത്രങ്ങൾ കാണാം!

കസവു സാരിയിൽ അതീവ സുന്ദരിയായി അനുപമ;ചിത്രങ്ങൾ കാണാം!

മലയാളത്തിൽ ചുരുക്കം ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളങ്കിലും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് അനുപമ
പരമേശ്വരൻ. പ്രേമത്തിലൂടെ കടന്നു വന്ന് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.ഏത് വേഷത്തിലായാലും സ്റ്റൈലിഷ് ആയി തിളങ്ങുകയാണ് അനുപമ.ഇപ്പോളിതാ തരാം സാരിയിൽ നിൽക്കുന്നത് ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.സാരിയിൽ അതീവ സുന്ദരിയാണ് അനുപമ.

ഓഫ് വൈറ്റ് നിറത്തിൽ ഗോള്‍ഡൻ ഡിസൈനുകളുള്ള സാരി. കസവു ബോർഡറിന്റെ പ്രൗഢിയും സാരിയിൽ നിറയുന്നു. അതിമനോഹരമായി എബ്രോയഡ്രി ചെയ്ത്, കല്ലുകൾ പിടിപ്പിച്ച ബ്ലൗസാണ് കൂടുതൽ ആകർഷണം നൽകുന്നത്. ഗോൾഡൻ ചോക്കറും ട്രഡീഷന‍ൽ വളകളുമാണ് ആഭരണങ്ങള്‍.ലാവണ്യ ബാത്തിനയും വെങ്കിടേഷും ചേർന്നാണ് അനുപമയെ ഒരുക്കിയത്. ചന്ദ്ര ആൻഡ് വാമ്സി സ്റ്റുഡിയോ ആണ് അനുപമയുടെ സ്റ്റൈലിഷ് ബ്ലൗസ് ഡിസൈൻ ചെയ്തത്.

anupama parameswaran latest photos

Continue Reading
You may also like...

More in Malayalam

Trending

Recent

To Top