ഷൂട്ടിങ്ങിനിടയിൽ പ്രകാശ് രാജ് ക്ഷോഭിച്ചു ; പൊട്ടിക്കരഞ്ഞു കൊണ്ട് അനുപമ പരമേശ്വരൻ സെറ്റിൽ നിന്നിറങ്ങി പോയി ..
പ്രേമത്തിലെ മേരിയായി മലയാളത്തിൽ അരങ്ങേറ്റംകുറിച്ച അനുപമ പരമേശ്വരൻ ഇപ്പോൾ തെലുങ്കിലാണ് സജീവം.മലയാളത്തിൽ രാശിയില്ലാതിരുന്ന നടി തമിഴിലും തെലുങ്കിലും താരമായി . ഇപ്പോൾ നടൻ പ്രകാശ് രാജുമായി അനുപമ പരമേശ്വരൻ പ്രശ്നത്തിലാണെന്നു വാർത്തകൾ.
‘ഹലോ ഗുരു പ്രേമശോകം’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് വഴക്ക് ഉണ്ടായതെന്നായിരുന്നു വാർത്ത. പ്രകാശ് രാജുമൊത്തുള്ള ഒരു രംഗത്തിൽ അനുപമ ഡയലോഗ് ആവർത്തിച്ച് തെറ്റിച്ചെന്നും ഇതോടെ നടന് ദേഷ്യം വന്നെന്നും വാർത്തയിൽ പറയുന്നു.
നിയന്ത്രണം വിട്ടതോടെ പ്രകാശ് രാജ് അനുപമയോട് ക്ഷുഭിതനായി. ഇതോടെ സകലധൈര്യവും ചോർന്ന അനുപമ പൊട്ടിക്കരഞ്ഞുകൊണ്ട് സെറ്റിൽ നിന്നും ഇറങ്ങിപ്പോയി. എന്നാൽ പ്രശനങ്ങൾ അവസാനിച്ചെന്നാണ് അനുപമയുടെ സെൽഫി പാറയുന്നത്. പ്രകാശ് രാജുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്താണ് അനുപമ വഴക്കില്ലെന്നു സൂചിപ്പിച്ചത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...