Social Media
കൊറോണ കാലത്ത് അനു സിതാരയുടെ വീട്ടിലേക്ക് അതിഥിയെത്തി; പരിചയപ്പെടുത്തി താരം
കൊറോണ കാലത്ത് അനു സിതാരയുടെ വീട്ടിലേക്ക് അതിഥിയെത്തി; പരിചയപ്പെടുത്തി താരം
Published on
കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് രാജ്യം ലോക്ക് ഡൗൺ തുടരുകയാണ്. വിഷു കാലത്ത് നടി അനു സിതാരയുടെ കല്പറ്റയിലുള്ള വീട്ടിൽ അതിഥി എത്തി.
അതിഥിയെ പരിചയപ്പെടുത്തി താരം വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. കണികാഴ്ചകളിൽ കണിക്കൊന്ന നിറത്തോടെ എത്തിയ ചിത്രശലഭത്തിന്റെ വിഡിയോ ആണ് പങ്കുവച്ചത്. വീടിനുള്ളിലെല്ലാം പാറിപ്പറന്ന ശലഭത്തിന്റെ വിഡിയോയ്‌ക്കൊപ്പം അനുസിത്താര കുറിച്ചിരിക്കുന്നതിങ്ങനെ;’വീട്ടിലെ ഇന്നത്തെ അതിഥി .. പല രൂപത്തിലും വരും കൃഷ്ണൻ..’.
ലോക്ഡൗൺ ദിനത്തില്‍ ഡാൻസ് വിഡിയോയുമായും നടി സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു.
anu sithara
Continue Reading
You may also like...
Related Topics:Anu Sithara
