Connect with us

മേയ്‍ക്കപ്പ് കൂടിയെന്ന് പറയല്ലേ.. ഫോട്ടോ പങ്കുവെച്ച് കൊണ്ട് റിമി ടോമി

Social Media

മേയ്‍ക്കപ്പ് കൂടിയെന്ന് പറയല്ലേ.. ഫോട്ടോ പങ്കുവെച്ച് കൊണ്ട് റിമി ടോമി

മേയ്‍ക്കപ്പ് കൂടിയെന്ന് പറയല്ലേ.. ഫോട്ടോ പങ്കുവെച്ച് കൊണ്ട് റിമി ടോമി

ഗായികയായും അവതരികയായും പ്രേക്ഷകരുടെ പ്രിയ താരമാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ സജീവമായ റിമി പങ്കുവെച്ച ഫോട്ടോയോയാണ് ഇപ്പോൾ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. പതിവുപോലെ റിമി ടോമിയുടെ തമാശയോടെയുള്ള അടിക്കുറിപ്പാണ് ആരാധകര്‍ക്ക് ഇഷ്‍ടപ്പെട്ടത്.

ഒരു പ്രോഗ്രാം വീഡിയോ ചെയ്യാൻ റെഡി ആയതാണ്. മേയ്‍ക്കപ്പ് കൂടിയെന്ന് പറയല്ലേയെന്നാണ് റിമി ഫോട്ടോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്

റിമി ടോമി എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ലിപ്‍സ്റ്റിക്, കണ്ണെഴുതി, അത്രെയുള്ളൂ. സൗന്ദര്യം ദൈവം വാരിക്കൊരി തന്നുപോയി, എന്തുചെയ്യാൻ എന്നുമാണ് റിമി ടോമി ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതിയിരിക്കുന്നു.

RIMI TOMY

Continue Reading
You may also like...

More in Social Media

Trending

Recent

To Top