Connect with us

സെയ്‍ദ് അബ്‍ദുള്‍ റഹ്‍മാനായി അജയ് ദേവ്ഗണ്‍ വേഷമിടുന്ന മൈദാന്‍ എന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു!

Malayalam

ഫുട്‍ബോള്‍ പരിശീലകനായ സെയ്‍ദ് അബ്‍ദുള്‍ റഹ്‍മാനായി അജയ് ദേവ്ഗണ്‍ വേഷമിടുന്ന മൈദാന്‍ എന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.അടുത്ത വര്‍ഷം ഓഗസ്റ്റ് 13ന് ആണ് ചിത്രം റിലീസ് ചെയ്യുക.1951ലും 1992ലും ഇന്ത്യയെ ഏഷ്യന്‍ ഗെയിംസില്‍ വിജയത്തിലേക്ക് നയിച്ച പരിശീലകനാണ് സെയ്‍ദ് അബ്‍ദുള്‍ റഹ്‍മാന്‍. അമിത് രവിന്ദെര്‍നാഥ് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബോണി കപൂര്‍, ആകാശ് ചാവ്‌ല, അരുണാവാ ജോയ് സെന്‍ഗുപ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തില്‍ പ്രിയാമണി ആണ് നായികയായിഎത്തുന്നത്. അബ്ദുള്‍ റഹ്മാന്റെ ഭാര്യയായിട്ടാണ് പ്രിയാമണി ചിത്രത്തില്‍ എത്തുന്നത്.

about ajay devgan new movie

More in Malayalam

Trending

Recent

To Top