Connect with us

വെള്ളക്കെട്ടിൽ അകപ്പെട്ട് നടി അനന്യയും.

Malayalam Breaking News

വെള്ളക്കെട്ടിൽ അകപ്പെട്ട് നടി അനന്യയും.

വെള്ളക്കെട്ടിൽ അകപ്പെട്ട് നടി അനന്യയും.

വെള്ളക്കെട്ടിൽ അകപ്പെട്ട് നടി അനന്യയും.

കേരളത്തിൽ മഴ കനക്കുകയാണ് . നിരവധി താരങ്ങൾ പ്രളയ ബാധിതരെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇപ്പോൾ നടി അനന്യ ഫെയ്സ്ബുക്കിൽ ലൈവിൽ അഭ്യര്ഥനയുമായെത്തി . പെരുമ്പാവൂരിലെ അനന്യയുടെ വീടിന് സമീപം വെള്ളം കയറിയിരുന്നു. ഈ സാഹചര്യത്തിലാണ് ലൈവ് വിഡിയോ.

”അസാധാരണ സാഹചര്യമാണ് നിലവിലുള്ളത്. 28 വർഷമായി പെരുമ്പാവൂരിൽ ജീവിക്കുന്നയാളാണ് ഞാൻ. ആദ്യമായാണ് ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവരുന്നത്”, അനന്യ പറയുന്നു.സംസ്ഥാനത്തെമ്പാടും കനത്തമഴയും കാറ്റും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുന്നു.

ദുരന്തപ്പെയ്ത്തില്‍ 9 പേര്‍ മരിച്ചു. മലപ്പുറത്ത് വീട് തകര്‍ന്ന് ദമ്പതികളും മകനും മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് ഒരാളും മരിച്ചു. ആലപ്പുഴയില്‍ മീന്‍പിടുത്തബോട്ട് മുങ്ങി മൂന്നുപേരെ കാണാതായി. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ananya facebook live

More in Malayalam Breaking News

Trending

Recent

To Top