serial story review
അലീന സത്യങ്ങൾ അറിഞ്ഞു; പെണ്ണായി അണിഞ്ഞൊരുങ്ങി ജിതേന്ദ്രൻ ; അമ്മയറിയാതെ സീരിയലിൽ ഇനി ആ ക്ലൈമാക്സ് !
അലീന സത്യങ്ങൾ അറിഞ്ഞു; പെണ്ണായി അണിഞ്ഞൊരുങ്ങി ജിതേന്ദ്രൻ ; അമ്മയറിയാതെ സീരിയലിൽ ഇനി ആ ക്ലൈമാക്സ് !

മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ത്രില്ലെർ സീരിയൽ ആണ് അമ്മയറിയാതെ. കഥയിൽ ഇപ്പോൾ വമ്പൻ ട്വിസ്റ്റുകളാണ് നടനക്കുന്നത്. അലീന അമ്പാടി ഒന്നിച്ചു നിന്ന് ജിതേന്ദ്രനെ എതിർത്ത് തോൽപ്പിക്കുന്ന ഒരു രംഗമാണ് ഇനി കഥയിൽ വരാനിരിക്കുന്നത്.
കാണാം വീഡിയോയിലൂടെ, നിങ്ങളുടെ അഭിപ്രായങ്ങളും പങ്കുവയ്ക്കാം….
About ammayariyathe
സച്ചിയും രേവതിയും കിട്ടിയ ഓർഡർ ഗംഭീരമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. അതിനിടയിൽ ഇതൊന്നും കണ്ടിഷ്ടപ്പെടാത്ത ചന്ദ്രമതിയും ശ്രുതിയും ഇടയ്ക്ക് ചെറിയ പ്രശ്ങ്ങൾ ഉണ്ടാക്കി....
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...
നന്ദ ഒരിക്കലും ഗൗതമിനോട് ഗൗരിയുടെ അച്ഛൻ നിങ്ങളാണ്, എന്നുള്ള സത്യം പറഞ്ഞിട്ടില്ല. ഗൗരിയോടെന്നല്ലേ ആരോടും. പക്ഷെ നിർമ്മൽ ആ സത്യം ഗൗതമിനെ...
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി പല വഴികളും അഭിയും ജാനകിയും കൂടി ചെയ്യുന്നുണ്ട്. അവസാനം മേരികുട്ടിയമ്മയെ കൊണ്ടുവന്നു. പക്ഷെ ആ ശ്രമവും...