“ഏത് മമ്മൂക്ക ..ആരാടാ മമ്മൂക്ക? ” ദുൽഖർ ചോദിക്കുന്നു ..
Published on
‘മമ്മൂക്ക എവിടെ’ എന്ന ധർമ്മജന്റെ ചോദ്യത്തിന് ‘ഏത് മമ്മൂക്കയെന്ന്’ ദുല്‍ഖർ. സിനിമയിൽ വന്നപ്പോൾ സ്വന്തം വാപ്പയെ മറന്നോയെന്ന് പാഷാണം ഷാജിയുടെ ചോദ്യം. അമ്മയുടെ പരിപാടിയിൽ ചിരിയുടെ മാലപ്പടക്കം തീർത്തു കോമഡി സ്കിറ്റുകൾ.
ഉറങ്ങിക്കിടന്ന ദുൽഖറിനെ തട്ടിയുണർത്തി ധർമജന്റെ ചോദ്യം. ‘മമ്മൂക്ക എവിടെ’. ഏത് മമ്മൂക്കയെന്ന് ദുല്‍ഖർ. സിനിമയിലെത്തിയപ്പോൾ വാപ്പായെ മറന്നെന്ന് പാഷാണം ഷാജിയും. രസകരമായ സ്കിറ്റിനിടെ ജിന്നായി മോഹൻലാലും എത്തിയതോടെ ചിരിയുടെ പൂരം തുടങ്ങി.
Continue Reading
You may also like...
Related Topics:Amma Mazhavillu, Dharmajan Bolgatty, Dulquer Salmaan
