Connect with us

‘ഇതാണ് കിടിലം മേക്ക്ഓവർ’ ഞെട്ടിക്കുന്ന മേക്ക്ഓവറുമായി രാധിക

Malayalam Breaking News

‘ഇതാണ് കിടിലം മേക്ക്ഓവർ’ ഞെട്ടിക്കുന്ന മേക്ക്ഓവറുമായി രാധിക

‘ഇതാണ് കിടിലം മേക്ക്ഓവർ’ ഞെട്ടിക്കുന്ന മേക്ക്ഓവറുമായി രാധിക

ഇതാണ് കിടിലം മേക്ക്ഓവർ . മലയാള സിനിമയിൽ തട്ടമിട്ട് വന്ന സുന്ദരി രാധികയുടെ ഇപ്പോഴത്തെ മേക്ക് ഓവർ ആരാധകരെ ഞെട്ടിച്ചു. ഇത് രാധിക തന്നെയല്ലേ എന്ന് ആരാധകർ സംശയിച്ചു.

മലയാള നിന്ന് മാറി നിൽക്കുകയായിരുന്നു നടി എങ്കിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടി മലയാളികൾക്ക് അടുത്ത് തന്നെ നിന്നിരുന്നു. ക്ലാസ്‌മേറ്റ്‌സിലെ റസിയായി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് രാധിക.

സിനിമയില്‍ നിന്നും ഇടക്കാലം മാറി നിന്ന രാധിക വീണ്ടും തിരിച്ചു വരവിനൊരുങ്ങുകയാണ്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ഓള്‍ എന്ന സിനിമയിലൂടെയാണ് രാധിക തിരിച്ചു വരുന്നത്. ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് രാധിക അവതരിപ്പിക്കുന്നത്.

കിടിലം ഹെയർ സ്റ്റൈലിൽ ഉള്ള ഫോട്ടകൾ നവമാധ്യമങ്ങളിൽ ഇപ്പോൾവൈറലായിക്കൊണ്ടിരിക്കുകയാണ്. മുടി ചെറുതാക്കി അടിപൊളി ലുക്കിലാണ് നടി ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് തന്റെ പുത്തന്‍ ലുക്ക് ആരാധകര്‍ കാണുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള സെല്‍ഫിയും രാധിക പങ്കുവെച്ചിട്ടുണ്ട്.വിവാഹ ശേഷം നടി അഭിനയിക്കുന്ന ചിത്രമാണിത്. 2016 ഫെബ്രുവരി 12നായിരുന്നു നടിയുടെ വിവാഹം. ദുബായില്‍ ഒരു ഇവന്റ് മാനേജ്‌മെന!്!റ് കമ്പിനിയില്‍ ജോലി നോക്കുന്ന അഭില്‍ കൃഷ്ണയാണ് നടി രാധികയെ വിവാഹം കഴിച്ചിരിക്കുന്നത്.

More in Malayalam Breaking News

Trending

Recent

To Top