Social Media
വല്ല പണിയുമെടുത്ത് ജീവിച്ചില്ലേലും എന്റെ പണി കളയാതിരുന്നാൽ മതി – മുന്നറിയിപ്പുമായി അമേയ !
By
Published on
കരിക്കിലൂടെ വൻ ഹിറ്റായ താരമാണ് അമേയ മാത്യു . ഒറ്റ എപ്പിസോഡ് കൊണ്ട് അമേയ ഹിറ്റായത് . ഒട്ടേറെ ആരാധകരെയും ഇവർക്ക് ലഭിച്ചു . ഇപ്പോൾ തന്റെ പേരിലുള്ള വ്യാജന്മാരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേയ .
തന്റെ പേരിലുള്ള വ്യാജന്മാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി നടി അമേയ മാത്യു. ഇൻസ്റ്റഗ്രാമിലാണ് നടിയുടെ പേരിൽ വ്യാജ പ്രൊഫൈൽ ഉള്ളത്. തന്റെ പേരും പറഞ്ഞ് പല കുറിപ്പുകളും ചിത്രവും പേജിൽ പോസ്റ്റ് ചെയ്യുന്നുണ്ടെന്നും അതൊന്നും തന്റെ അറിവോടെയല്ലെന്നും നടി വിഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.
‘വ്യാജന്മാരെ സൂക്ഷിക്കുക. വല്ല പണി എടുത്ത് ജീവിക്കാൻ ഞാൻ പറയുന്നില്ല, എന്റെ പണി ഇല്ലാതാക്കാതിരുന്നാൽ മതി.’– വിഡിയോ പങ്കുവച്ച് അമേയ കുറിച്ചുഅറിയപ്പെടുന്ന മോഡലും കൂടിയാണ് അമേയ. തിരുവനന്തപുരമാണ് സ്വദേശം.
ameya mathew instagram post
Continue Reading
You may also like...
Related Topics:ameya mathew, Featured
