Malayalam
വ്യജനാണ്; സൂക്ഷിക്കുക, മുന്നറിയിപ്പുമായി അംബിക
വ്യജനാണ്; സൂക്ഷിക്കുക, മുന്നറിയിപ്പുമായി അംബിക
Published on
സിനിമ സീരിയൽ താരങ്ങളുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ ഐഡികൾ ഉണ്ടാകുന്നത് സർവ്വസാധാരണമാണ്. ഇപ്പോൾ ഇതാ തന്റെ പേരിൽ ആരോ നിർമ്മിച്ച വ്യാജ പ്രൊഫൈലിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി അംബിക.
തന്റെ പേരിലുള്ള വ്യാജ പ്രൊഫൈലിന്റെ ചിത്രം പങ്കു വെച്ചിരിക്കുകയാണ്. ഇതു താനല്ലെന്നും ആരും ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും കുറിച്ചു. നിരവധി ആളുകളാണ് പിന്തുണയുമായി എത്തിയത്. കുറ്റകരമായിരിക്കെ അത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നത് താരങ്ങൾക്ക് വീണ്ടും
തലവേദനയാവുകയാണ്
Continue Reading
You may also like...
Related Topics:ambika