Malayalam
അമരത്തിലെ രാധയും രാഘവനുമായി അഭിയനയിക്കേണ്ടത് അവരായിരുന്നു; തുറന്നു പറഞ്ഞ് നിർമ്മാതാവ്
അമരത്തിലെ രാധയും രാഘവനുമായി അഭിയനയിക്കേണ്ടത് അവരായിരുന്നു; തുറന്നു പറഞ്ഞ് നിർമ്മാതാവ്

ലോഹിതദാസ് തിരക്കഥയെഴുതി ഭരതന്റെ സംവിധാനത്തിൽ 1991-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അമരം.
മമ്മുട്ടി, മുരളി, മാതു, അശോകൻ, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തിൽ രാധയുടെ വേഷം ചെയ്തത് മാതുവാണ്. രാധയുടെ കാമുകനായി രാഘവനെന്ന കഥാപാത്രമായി എത്തിയത് അശോകനും. എന്നാൽ ചിത്രത്തിൽ ഈ കഥാപാത്രങ്ങൾ ചെയ്യേണ്ടത് ഇവരായിരുന്നില്ലെന്ന് വെളിപ്പെടുത്തി നിർമ്മാതാവ് ബാബു തിരുവല്ല.
രാഘവനായി ആദ്യം നിശ്ചയിച്ചത് ഋശ്യശൃംഗനെയാണ്; സഞ്ജയ് മിത്രയെ വൈശാലിയിലൂടെ മലയാളികൾക്ക് സുപരിചിതനായ നടൻ കൂടിയാണ് ഇദ്ദേഹം രാധയാകേണ്ടിയിരുന്നത് പേര് പുറത്തു വിടാത്ത തമിഴ്നാട് പെൺകുട്ടിയായിരുന്നു. ഏതാനും ദിവസം ഈ പെൺകുട്ടിയുള്ള രംഗങ്ങൾ വരെ ചിത്രീകരിച്ചു. ഒടുവിൽ എത്ര ചെയ്തിട്ടും ശരിയാവില്ലെന്ന അവസ്ഥ വന്നപ്പോൾ സത്യൻ അന്തിക്കാട് ചിത്രത്തിൽ അന്നേരം വേഷം ചെയ്തു കൊണ്ടിരുന്ന മാതു അമരത്തെത്തുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു
amaram movie
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന് ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....