Malayalam Breaking News
അലിയ ഭട്ടിനോട് പൊട്ടിത്തെറിച്ച് കാമുകൻ രൺബീർ കപൂർ ! രൺബീറിനെ ഉപേക്ഷിക്കാൻ അലിയയോട് ആരാധകർ !!!
അലിയ ഭട്ടിനോട് പൊട്ടിത്തെറിച്ച് കാമുകൻ രൺബീർ കപൂർ ! രൺബീറിനെ ഉപേക്ഷിക്കാൻ അലിയയോട് ആരാധകർ !!!
By
ബോളിവുഡിലെ ഇപ്പോളത്തെ ശ്രദ്ധേയ പ്രണയ ജോഡികളാണ് രൺബീർ കപൂറും ആലിയ ഭട്ടും . മുപ്പത്തഞ്ചുകാരനായ രൺബീർ കപൂറും ഇരുപത്തഞ്ചുകാരിയായ അലിയ ഭട്ടും അപ്രതീക്ഷിതമായൊരു പ്രണയവർത്തയായിരുന്നു ബോളിവുഡിന്.
മുൻപ് ദീപിക പദുക്കോണുമായി കടുത്ത പ്രണയത്തിലായിരുന്നു രൺബീർ. ഇരുവരുടെയും ബന്ധത്തിന് കുടുംബത്തിന്റെ പച്ചക്കൊടിയുമുണ്ട്. എന്നാൽ അത്ര സുഖകരമായ വാർത്തകൾ അല്ല ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത് .
കഴിഞ്ഞ ദിവസം ആലിയയുടെ പുതിയ ചിത്രമായ ഗല്ലി ബോയ് കാണാന്‍ ആലിയയും രണ്‍ബീറും ഒരുമിച്ചായിരുന്നു എത്തിയത്. എന്നാല്‍ ഇവര്‍ തമ്മില്‍ കാറിലിരുന്നു നടത്തിയ വഴക്ക് പാപ്പരാസികള്‍ ക്യാമറ കണ്ണില്‍ ഒപ്പിയെടുത്തിട്ടുണ്ട്.
എന്നാല്‍ ഇത് ആലിയ ഫാന്‍സിന് ഒട്ടും പിടിച്ചിട്ടില്ല. രണ്‍ബീറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. നടനെ ഉപേക്ഷിക്കാനാണ് ആലിയയോടുള്ള ഇവരുടെ ഉപദേശം. ആലിയയ്ക്ക് രണ്‍ബീറുമായി ഒത്ത് പോകാന്‍ കഴിയില്ലെന്നും ചിലര്‍ പറയുന്നുണ്ട്.
മുൻ ബന്ധങ്ങളിലും രൺബീർ ഇത്തരത്തിൽ പെരുമാറിയതുകൊണ്ടാണ് അതൊക്കെ പാതിവഴിയിൽ പോയത് എന്നും ആലിയക്ക് മികച്ച ജോഡിയല്ല രൺബീർ എന്നും ആരാധകർ ആലിയക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.
aliya bhatt fans against ranbeer kapoor
