‘ ഇവിടെ വ്യഭിചരിക്കാത്തവര്‍ ആയി ആരുണ്ട്?നിങ്ങളൊക്കെ സ്വന്തം ഭാര്യയില്‍ മാത്രമാണോ രമിച്ച് കഴിയുന്നത്?’ – വൈറലായി അലൻസിയറിന്റെ ചോദ്യം
മി ടൂ വിവാദത്തിൽ അലൻസിയറിനെതിരെയുള്ള വെളിപ്പെടുത്തലുകളിൽ ഞെട്ടിയിരിക്കുകയാണ് സിനിമ ലോകം. ഇതിനിടയില്‍ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലെ വാക്കുകള്‍ വൈറലാവുകയാണ്.
സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങ് വിതരണത്തിനിടയില്‍ മോഹന്‍ലാലിന് നേരെ ‘കൈത്തോക്ക് വെടി’ പ്രയോഗം നടത്തിയ സംഭവത്തില്‍ വിശദീകരിക്കുന്നതിനിടെ’ ഇവിടെ വ്യഭിചരിക്കാത്തവര്‍ ആയി ആരുണ്ട്? ബിഷപ് പീഡിപ്പിക്കുന്നത് വലിയ പ്രശ്നമൊന്നുമല്ലേ? കുമ്പസാര രഹസ്യം പുറത്തുപോകുന്നത് പ്രശ്നമല്ലേ? നിങ്ങളൊക്കെ സ്വന്തം ഭാര്യയില്‍ മാത്രമാണോ രമിച്ച് കഴിയുന്നത്?’ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.
മോഹന്‍ലാലിനെതിരെ നടത്തിയ പ്രയോഗത്തില്‍ അന്ന് അലന്‍സിയര്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇപ്പോള്‍ നടനെതിരെ ദിവ്യ ഉന്നയിച്ച ആരോപണങ്ങള്‍ പാതി സമ്മതിക്കുകയാണ് അലന്‍സിയര്‍.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...