Bollywood
25 കോടിയ്ക്ക് പിന്നാലെ മൂന്നു കോടി രൂപ കൂടി സംഭാവന നൽകി അക്ഷയ് കുമാർ
25 കോടിയ്ക്ക് പിന്നാലെ മൂന്നു കോടി രൂപ കൂടി സംഭാവന നൽകി അക്ഷയ് കുമാർ
Published on
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സിനിമ അമേഖലയിൽ നിന്നും നിരവധി പേരാണ് സംഭവ ചെയ്യുന്നത് . ഏറ്റവും കൂടുതൽ സംഭാവന നൽകിയത് അക്ഷയ് കുമാർ ആണ്. 25 കോടി രൂപയാണ് നൽകിയിരിക്കുന്നത്.
“രാജ്യത്ത് ജനങ്ങളുടെ ജീവിതം വലിയ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈസമയത്ത് നമ്മൾ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ തയ്യാറാകണം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ സംഭാവന ചെയ്യുന്നുവെന്നാണ് അക്ഷയ്‌കുമാർ ട്വിറ്ററിൽ കുറിച്ചത്
25 കോടി രൂപ സംഭാവന ചെയ്ത ശേഷം വീണ്ടും കോടികളുടെ സഹായവുമായി എത്തിയിരിക്കുകയാണ് അക്ഷയ് കുമാർ. ഇപ്പോൾ മുംബയ് ബി.എം.സി കോർപ്പറേഷന് പ്രതിരോധ ഉപകരണങ്ങൾ, മാസ്കുകൾ, പരിശോധനാ കിറ്റുകൾ തുടങ്ങിയവ വാങ്ങുന്നതിലേക്കായി മൂന്നു കോടി രൂപ കൂടി സംഭാവനയായി നൽകിയിരിക്കുകയാണ്.
akshy kumar
Continue Reading
You may also like...
Related Topics:Akshay Kumar
