Connect with us

അതിജീവിത ദിലീപിൻറെ പേര് പറഞ്ഞിട്ടില്ല! ദിലീപ് മാന്യൻ! കുടുക്കിയത് സുനി! ആ സത്യംതുറന്നടിച്ച് അഖിൽ മാരാർ

Actor

അതിജീവിത ദിലീപിൻറെ പേര് പറഞ്ഞിട്ടില്ല! ദിലീപ് മാന്യൻ! കുടുക്കിയത് സുനി! ആ സത്യംതുറന്നടിച്ച് അഖിൽ മാരാർ

അതിജീവിത ദിലീപിൻറെ പേര് പറഞ്ഞിട്ടില്ല! ദിലീപ് മാന്യൻ! കുടുക്കിയത് സുനി! ആ സത്യംതുറന്നടിച്ച് അഖിൽ മാരാർ

ദിലീപിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകനും ബിഗ്‌ബോസ് താരവുമായ അഖിൽ മാരാർ. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നപ്പോഴും, നടിമാർ വെളിപ്പെടുത്തൽ നടത്തിയപ്പോഴും അതിൽ ദിലീപിന്റെ പേരുണ്ടായിരുന്നില്ലെന്ന് അഖിൽ അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ മലയാള സിനിമയിലെ ഏറ്റവും മാന്യനായ താരമായി തോന്നിയത് ദിലീപിനെയാണെന്ന് അഖിൽ മാരാർ പറഞ്ഞു.

ദിലീപ് ഇല്ലാതായാൽ നേട്ടങ്ങൾ ഉണ്ടാവുമെന്ന് ആരൊക്കെ കരുതുന്നുവോ അവരൊക്കെയാണ് അദ്ദേഹത്തെ കുടുക്കിയത്. അതിലൊരു പേരല്ല പ്രധാണമെന്നും ഇപ്പോൾ പലരും ഇല്ലാത്ത നന്മമരം കളിച്ചു നടക്കുന്നുണ്ടെന്നും അതൊക്കെ മാറുമെന്നും അഖിൽ കൂട്ടിച്ചേർത്തു.

അതേസമയം ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നപ്പോഴും ദിലീപിനെതിരെ ഏതെങ്കിലും സ്ത്രീ മൊഴി കൊടുത്തിട്ടുണ്ടോയെന്ന് അഖിൽ ചോദിക്കുന്നു.

നമ്മൾ അതിജീവിത എന്ന് വിളിക്കുന്ന പെൺകുട്ടി പോലും ദിലീപിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും പോലീസിനോടും അവർ പറഞ്ഞിട്ടില്ലെന്നും ദിലീപിനെ സംശയം ഉണ്ടെന്ന് പോലും പറഞ്ഞിട്ടില്ലെന്നും അഖിൽ ചൂണ്ടിക്കാട്ടി.

എന്നാൽ ഇവിടെയൊരു ക്രിമിനലാണ് പറഞ്ഞിരിക്കുന്നത്. ക്രിമിനലിനെ നമ്മൾ വിശ്വസിക്കുക എന്ന ക്രൂരമായ കാഴ്‌ചയാണ് നമ്മൾ കേരളത്തിൽ കണ്ടത്’ അഖിൽ വിമർശിച്ചു.

Continue Reading
You may also like...

More in Actor

Trending