Connect with us

സിനിമയുടെ കാര്യം വലിയ കഷ്‌ടമാണ്, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പലരും മറ്റു മേഖലകളിലേക്ക് തിരിയാൻ തുടങ്ങി

Malayalam

കോവിഡ് കാലത്ത് സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് അജു വർഗീസ്. കൗമുദി ഫ്ലാഷ് മൂവീസുമായുളള അഭിമുഖത്തിലാണ് അജു മനസ്സ് തുറന്നത്

ആറുമാസത്തിനിടെ ഏറെ നഷ്‌ടം സംഭവിച്ച വ്യവസായമാണ് സിനിമയും തിയേറ്റർ മേഖലയും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പലരും മറ്റു മേഖലകളിലേക്ക് തിരിയാൻ തുടങ്ങി.

എന്നാണ് ഇതിനൊരവസാനം എന്നറിയില്ല. ആ വേദനകൾ മാറി എത്രയും വേഗം എല്ലാവർക്കും തിരിച്ചു വരാൻ എത്രയും വേഗം കഴിയട്ടെയെന്നാണ് പ്രാർത്ഥന’

പ്രതീക്ഷ കൈവിടുന്നില്ല. എങ്കിലും നമ്മുടെ ഒരു വർഷത്തോളം നഷ്‌ടമായില്ലേ? ഒന്നുകിൽ ഈ മഹാമാരി നമുക്ക് പിടിപെട്ടാലും സാരമില്ലെന്ന് കരുതണം. അല്ലെങ്കിൽ മാറുന്നതു വരെ കാത്തിരിക്കണം. അദ്ദേഹം കൂട്ടിച്ചേർത്തു.

More in Malayalam

Trending

Recent

To Top