Connect with us

ഐശ്വര്യയെയും മകളെയും നാണംകെടുത്തി അമിതാഭ് ബച്ചൻ; അഭിഷേകിന്റെ വിവാഹം ഉടൻ..?നടന്റെ ചതിയിൽ നെഞ്ചുപൊട്ടി നടി

Actor

ഐശ്വര്യയെയും മകളെയും നാണംകെടുത്തി അമിതാഭ് ബച്ചൻ; അഭിഷേകിന്റെ വിവാഹം ഉടൻ..?നടന്റെ ചതിയിൽ നെഞ്ചുപൊട്ടി നടി

ഐശ്വര്യയെയും മകളെയും നാണംകെടുത്തി അമിതാഭ് ബച്ചൻ; അഭിഷേകിന്റെ വിവാഹം ഉടൻ..?നടന്റെ ചതിയിൽ നെഞ്ചുപൊട്ടി നടി

ബോളിവുഡിൽ ഏറ്റവും വലിയ ചർച്ച വിഷയമാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള ദാമ്പത്യ ജീവിതം. വിവാഹമോചിതരാകുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നതിനു പിന്നാലെ നടിയും മോഡലുമായ നിമ്രത് കൗറും അഭിഷേക് ബച്ചനും പ്രണയത്തിലാണെന്ന രീതിയിലും വാർത്തകൾ വന്നിരുന്നു.

അതേസമയം ഇതുവരെ ഈ വിഷയത്തിൽ ആരും തന്നെ പ്രതികരിച്ചിരുന്നില്ല. ബച്ചൻ കുടുംബം അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹ മോചന വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

ഇന്ന് നിമ്രത് കൗറുമായി അഭിഷേക് പ്രണയത്തിലെന്ന തരത്തിൽ വാർത്തകൾ വന്നിട്ടും ബച്ചൻ കുടുംബം മൗനം പാലിക്കുകയാണ് ചെയ്തത്. ഇതോടെ ഈ വിവാദങ്ങളിലെല്ലാം സത്യമുണ്ടെന്ന് തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.

അതേസമയം ഇന്ന് ഐശ്വര്യ റായി ബച്ചന്റെ അന്‍പത്തിയൊന്നാം ജന്മജിനം ആണ്. ലോകത്തുള്ള എല്ലാ ആരാധകരും താരത്തിന് ആശംസകൾ നേർന്നെത്തിയിരുന്നു. എന്നാൽ ഐശ്വര്യയുടെ ജന്മദിനത്തിന് അഭിഷേകോ, അമിതാബ് ബച്ചനോ, ശ്വേത ബച്ചനോ ഒന്നും തന്നെ ആശംസകള്‍ അറിയിച്ചിട്ടുമില്ല.

വിവാഹ മോചന വാർത്തകൾ കൊടുംബിരി കൊണ്ടിരിക്കുമ്പോൾ ഐശ്വര്യ റായിയെയും കൊച്ചുമകള്‍ ആരാധ്യയെയും കുറിച്ചുള്ള ചോദ്യം അമിതാഭ് ബച്ചന്‍ ഒഴിവാക്കിയതും ചർച്ചയ്ക്ക് വഴിവെച്ചു.

ഒരു അഭിമുഖത്തിൽ ബച്ചനും, അഭിഷേകും ഐശ്വര്യ റായിയും ഒന്നിച്ചഭിനയിച്ച ജക്‌റാരേ എന്ന പാട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ അമിതാഭ് ബച്ചൻ മനപൂര്‍വ്വം ആ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. അതുമാത്രമല്ല അഭിഷേകിനെയും റാണി മുഖര്‍ജിയെയും കുറിച്ച് സംസാരിക്കുകയും ചെയ്തത് ആളുകളില്‍ സംശയത്തിന് ഇടയാക്കുകയും ചെയ്തു. കൂടാതെ തന്റെ കൊച്ചുമക്കളെ കുറിച്ച് അമിതാഭ് ബച്ചന്‍ സംസാരിച്ചപ്പോൾ ആരാധ്യയെ കുറിച്ചുള്ള ചോദ്യങ്ങ ചോതിക്കുന്നതിനിൽ നിന്നും മാറിനിൽക്കുകയും മകളുടെ മക്കളെ കുറിച്ച് വാചാലനാകുകയും ചെയ്തു. ഇതോടെയാണ് ഐശ്വര്യയും ബച്ചൻ കുടുംബവും വേർപിരിഞ്ഞെന്ന അഭ്യൂഹം സത്യമാകുന്നത്.

നിമ്രത് കൗർ ഈ വിഷയത്തിൽ ഇന്നലെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. താൻ എന്ത് ചെയ്താലും ആളുകൾ അവർക്ക് തോന്നുന്നത് മാത്രമേ പറയുയെന്നും ഇത്തരം ഗോസിപ്പുകൾ തടയാൻ പ്രയാസമാണെന്നും നടി പറഞ്ഞു. അതിനാൽ അത് ശ്രദ്ധിക്കുന്നതിന് പകരം എന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ശ്രമിക്കുകയാണെന്നാണ് നിമ്രത് കൗർ മാധ്യമങ്ങളോട് പറഞ്ഞത്.

Continue Reading
You may also like...

More in Actor

Trending