Tamil
മലയാളത്തിന്റെ ഭാഗ്യ നായിക തമിഴകത്ത് സജീവമാകുന്നു ! ധനുഷിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി ..
മലയാളത്തിന്റെ ഭാഗ്യ നായിക തമിഴകത്ത് സജീവമാകുന്നു ! ധനുഷിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി ..
Published on

By
മലയാളത്തിന്റെ ഭാഗ്യ നായികാ ഇനി തമിഴകത്ത് സജീവമാകുകയാണെന്ന് റിപോർട്ടുകൾ. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തില്‍ നായികയായെത്തുന്നത് ഐശ്വര്യ ലക്ഷ്മി എന്ന് റിപ്പോർട്ടുകൾ പറയുന്നു. രജനി ചിത്രം േപട്ടയ്ക്കു ശേഷം കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രം കൂടിയാണിത്.
വൈ നോട്ട് സ്റ്റുഡിയോസാണ് നിർമാണം. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വിശാലിനെ നായകനാക്കി സുന്ദര്‍ സി. ഒരുക്കുന്ന മറ്റൊരു തമിഴ് ചിത്രത്തിലും ഐശ്വര്യയാണ് നായിക. തമന്നയാണ് ചിത്രത്തിലെ മറ്റൊരു നായിക.
aishwarya lakshmi opposite dhanush in karthik subbaraj film
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അസം ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്ര...
മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...