Bollywood
അഭിഷേക് ബച്ചനുനേരെ കണ്ണുരുട്ടി! ദേഷ്യത്തിൽ സംസാരിച്ച് ഐശ്വര്യ; വീഡിയോ പുറത്ത്
അഭിഷേക് ബച്ചനുനേരെ കണ്ണുരുട്ടി! ദേഷ്യത്തിൽ സംസാരിച്ച് ഐശ്വര്യ; വീഡിയോ പുറത്ത്
Published on
ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. വിവാഹശേഷം നിറയെ ഗോസിപ്പുകളും വിമർശനങ്ങളുമെല്ലാം ഇവർക്ക് നേരെ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്താണ് ഇരുവരും മുന്നോട്ട് പോയത്.
എന്നാൽ കുറച്ചു നാളുകളായി ഇവർക്കിടയിൽ പ്രശ്‌നങ്ങളുണ്ട് എന്ന തരത്തലിലുള്ള റിപ്പോർട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. പൊതു വേദികളിൽ ഐശ്വര്യയുടെയും അഭിഷേകിന്റെയും ചില പെരുമാറ്റങ്ങളാണ് പലപ്പോഴും ഈ വാർത്തകൾക്ക് കാരണമായത്. ഇരുവരുടേയും വിവാഹമോചന വാർത്ത ചൂട് പിടിയ്ക്കുന്നതിനിടെ വീഡിയോ ശ്രദ്ധ നേടുകയാണ്. വിഡിയോയിൽ ഉള്ളത് ഇതാണ്
Continue Reading
You may also like...
Related Topics:Abishek Bachchan, aiswarya rai, Featured
