പക്ഷെ ഇതിനായി കുറച്ചുകൂടെ മികച്ച ഒരു കാന്‍ഡിഡേറ്റിനെ തിരഞ്ഞെടുക്കാമായിരുന്നു, ആദ്യ സിനിമ കഴിഞ്ഞ് ശ്രദ്ധിക്കപ്പെടാന്‍ അഞ്ച് വര്‍ഷം വേണ്ടിവന്ന ഒരാളല്ല ഇതിന് യോജിച്ചത്!

താരങ്ങളുടെ മക്കള്‍ക്ക് സിനിമയില്‍ ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.ഇതിനിടെ തനിക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങളോട് പ്രതികരിക്കുകയാണ് നടി അഹാന.
അഹാനയുടെ ഫോട്ടോ ചേര്‍ത്ത് ഇപ്പോള്‍ ഒരു മീം പ്രരിക്കുകയാണ്. മീം പങ്കുവച്ചാണ് നടി ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് യൂട്യൂബില്‍ വിഡിയോ ചെയ്യാന്‍ താന്‍ ആലോചിക്കുന്നുണ്ട്.പക്ഷെ സ്വയം എങ്ങനെ സിനിമയിലെത്തി എന്ന് തിരിച്ചറിഞ്ഞപ്പോള്‍ എന്നാണ് മീമിലെ ഉള്ളടക്കം. വളരെ രസകരമായ ഒന്നാണ് ഈ മീം എന്നാണ് നടി അഭിപ്രായപ്പെട്ടത്.
പക്ഷെ ഇതിനായി കുറച്ചുകൂടെ മികച്ച ഒരു കാന്‍ഡിഡേറ്റിനെ തിരഞ്ഞെടുക്കാമായിരുന്നുവെന്നും ആദ്യ സിനിമ കഴിഞ്ഞ് അഭിനേത്രി എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടാന്‍ അഞ്ച് വര്‍ഷം വേണ്ടിവന്ന ഒരാളല്ല ഇതിന് യോജിച്ചത്’എന്നുമായിരുന്നു അഹാന പങ്കുവച്ചത്.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...