Connect with us

അമ്പിളിയോട് എന്നെപ്പറ്റി മോശമായി പറഞ്ഞു കൊടുത്ത് അയാൾ ഞങ്ങളെ തമ്മിൽ അകറ്റുകയായിരുന്നു – വിവാഹത്തെപ്പറ്റിയും അമ്പിളി ദേവിയുടെ മകനെപ്പറ്റിയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വിട്ട് ആദിത്യൻ !

Malayalam Breaking News

അമ്പിളി ദേവി – ആദിത്യൻ ജയൻ വിവാഹത്തിൽ നിന്നും വിവാദങ്ങൾ ഒഴിഞ്ഞു മാറുന്നില്ല. അമ്പിളി ദേവിയുടെ മുൻ വിവാഹ ജീവിതത്തിലും ആദിത്യന്റെ വിവാഹ ജീവിതത്തിലും ഒട്ടേറെ സംഭവ വികാസങ്ങൾ നടന്നിരുന്നുവെന്നാണ് ഇരുവരുടെയും വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്.

വിവാഹശേഷം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ആദിത്യൻ ജയൻ ഇരുവരുടെയും ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ പറ്റി മനസ് തുറക്കുന്നത്. അമ്പിളി ദേവിയെയും കുട്ടിയേയും ആദ്യ ഭർത്താവ് നോക്കില്ലായിരുന്നു എന്നും രണ്ടാമത് ഒത്തുതീർപ്പിനു അയാൾ ശ്രമിച്ചപ്പോൾ ഇതിനെ പറ്റി ചോദിച്ചപ്പോൾ അമ്പിളി ദേവിക്ക് അച്ഛനുണ്ടല്ലോ ചിലവിനു കൊടുക്കാൻ എന്ന് ലോവെൽ ചോദിച്ചെന്നും ആദിത്യൻ പറയുന്നു.

തന്റെ വിവാഹ ജീവിതവും വളരെ പ്രശ്നഭരിതമായിരുന്നെന്നും ഒരു സീരിയൽ നടിയെ ആണ് വിവാഹം ചെയ്തത് എന്നും ആദിത്യൻ പറയുന്നു. മാത്രമല്ല അമ്പിളി ദേവിയെ സംബന്ധിച്ച് വലിയൊരു രഹസ്യമാണ് ആദിത്യൻ പുറത്തു വിട്ടിരിക്കുന്നത്. ലോവലിനു കുഞ്ഞുണ്ടാകില്ലെന്നും ഇൻജെക്ട് ചെയ്തുണ്ടായ കുട്ടിയാണ് അതെന്നും ആദിത്യൻ വെളിപ്പെടുത്തുന്നു.

adithyan jayan about ambili devi

More in Malayalam Breaking News

Trending

Recent

To Top