നടി അമ്പിളി ദേവിയും ആദിത്യൻ ജയനും തമ്മിലുള്ള വിവാഹം വാർത്തകളിൽ നിറഞ്ഞു നിന്ന ഒന്നായിരുന്നു. ഒട്ടേറെ വിവാദങ്ങൾ വിവാഹത്തെ തുടർന്നുണ്ടായി. എന്നാൽ അതിനെയൊക്കെ അതിജീവിച്ച് ഇരുവരും സന്തുഷ്ടരായി തുടരുകയാണ്. ഇപ്പോൾ അമ്പിളി ദേവിയുടെ നൃത്ത പരിപടിക്ക് ശേഷം അമ്പിളിയെ ചേർത്ത് പിടിച്ചു നിൽക്കുന്ന ആദിത്യൻ ജയന്റെ ചിത്രമാണ് ഇപ്പോൾ വൈറൽ.
കടയ്ക്കൽ ദേവീ ക്ഷേത്ര സന്നിധിയിലാണ് അമ്പിളി ദേവി നൃത്തം ചെയ്തത്. ഇതിൻ്റെ സന്തോഷം ആദിത്യൻ ജയൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവക്കുകയും ചെയ്തു. നൃത്തം ചെയ്യുന്ന ചിത്രങ്ങളും ഇരുവരും ആരാധകരുമായി പങ്കിട്ടു.
നൃത്തവേഷ വിധാനത്തിൽ നിൽക്കുന്ന അമ്പിളി ദേവിയെ ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള ചിത്രത്തോടൊപ്പം ആദിത്യൻ ജയൻ ഇങ്ങനെ കുറിച്ചു. കടയ്ക്കൽ ഭഗവതിയുടെ മുന്നിൽ പരിപാടി അവതരിപ്പിച്ച് കഴിഞ്ഞു. ജീവിതത്തിൽ പണം വലിയ ഒരു ഘടകമാണ് എങ്കിലും ഇപ്പോൾ സമാധാനവും സ്നേഹവുമാണ് വലുതെന്ന് എനിക്ക് ഇപ്പോൾ മനസിലായി.
ഈ കുറിപ്പിനും ചിത്രത്തിനും താഴെയായി അമ്പിളി ദേവി ‘നിങ്ങളാണ് എന്റെ ശക്തി’ എന്ന് കമൻ്റായി കുറിക്കുകയും ചെയ്തു. അതിനു മറുപടിയായി അമ്പിളിക്ക് ചുമബാണം നൽകുകയും ചെയ്തിട്ടുണ്ട് ആദിത്യൻ ജയൻ.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...