Actress
സുഖമില്ലെന്ന് തോന്നിയതിനാല്‍ ഞാന്‍ ഒരു ഗ്ലാസ് മുലപ്പാല്‍ കുടിച്ചു; ചര്‍ച്ചയായി കോര്‍ട്ട്നിയുടെ വാക്കുകള്‍
സുഖമില്ലെന്ന് തോന്നിയതിനാല്‍ ഞാന്‍ ഒരു ഗ്ലാസ് മുലപ്പാല്‍ കുടിച്ചു; ചര്‍ച്ചയായി കോര്‍ട്ട്നിയുടെ വാക്കുകള്‍
Published on

നിരവധി ആരാധകരുള്ള ടെലിവിഷന്‍ താരമാണ് കോര്‍ട്ട്നി കര്ദാഷ്യന്. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സുഖമില്ലാതാകുമ്പോള്‍ താന്‍ മുലപ്പാല്‍ കുടിക്കാറുണ്ടെന്നാണ് നടി പറയുന്നത്.
സുഖമില്ലാതാകുമ്പോള്‍ താന്‍ മുലപ്പാല്‍ കുടിക്കാറുണ്ടെന്ന് ടെലിവിഷന്‍ താരം കോര്‍ട്ട്നി കര്ദാഷ്യന്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.
‘സുഖമില്ലെന്ന് തോന്നിയതിനാല്‍ ഞാന്‍ ഒരു ഗ്ലാസ് മുലപ്പാല്‍ കുടിച്ചു, ശുഭരാത്രി’ എന്നാണ് കോര്‍ട്ട്നി കുറിച്ചിരിക്കുന്നത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്. നാല് കുട്ടികളുടെ അമ്മയായ കോര്‍ട്ട്നി കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഒരു മകന് ജന്മം നല്‍കിയത്.
14, 9 വയസുള്ള രണ്ടാണ്മക്കളും 11 വയസുള്ള മകളും താരത്തിനുണ്ട്. സംഗീതജ്ഞനായ ട്രാവിസ് ബാര്‍ക്കര്‍ ആണ് കോര്‍ട്ട്നിയുടെ ഭര്‍ത്താവ്. 2022ലാണ് ഇവര്‍ വിവാഹിതരാവുന്നത്. ദി കര്ദാഷ്യന്സ് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് ഇവര്‍ ശ്രദ്ധനേടുന്നത്.
നിരവധി ആരാധകരുള്ള താരമാണ് ഉർവശി. ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ വിളിക്കാൻ തുടങ്ങുന്നതിനും ഒരുപാട് കാലം മുമ്പ് അതുപോലെ സ്വാധീനമുണ്ടായിരുന്ന നായിക....
മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യയ്ക്ക് നിരവധി അവസരങ്ങൾ...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...