Bollywood
കാമറയെ ‘മിസ്’ ചെയ്യുന്നു; വിരസതയകറ്റാൻ ടിക് ടോക്കിൽ പുതിയ പരീക്ഷണം നടത്തി തൃഷ
കാമറയെ ‘മിസ്’ ചെയ്യുന്നു; വിരസതയകറ്റാൻ ടിക് ടോക്കിൽ പുതിയ പരീക്ഷണം നടത്തി തൃഷ
Published on
ലോക്ഡൗൺകാലത്തെ വിരസതയകറ്റാൻ പുതിയ പരീക്ഷണങ്ങളിലാണ് താരങ്ങൾ. സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ലോക് ഡൗൺ കാലത്ത് ടിക്ടോകിൽ സജീവമായി തെന്നിന്ത്യൻ താരം തൃഷ. താരത്തിന്റെ വീഡിയോകൾ ഇപ്പോൾ വൈറലാവുകയാണ്.
നേരത്തെ ‘സാവേജ് സോങ്ങി’നൊപ്പമുള്ള തൃഷയുടെ നൃത്തച്ചുവടുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. കാമറയെ ‘മിസ്’ ചെയ്യുന്നുവെന്നും ഇതോടൊപ്പം കുറിച്ചു.
ക്വാറന്റയിൻ കാലത്ത് തനിക്ക് കൂട്ടാവുന്ന ചങ്ങാതിമാരെ പരിചയപ്പെടുത്തി കൊണ്ടുള്ള തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധ നേടിയിരുന്നു. റാണാ ദഗ്ഗുബാട്ടിയും അല്ലു അർജുനുമാണ് തൃഷയുടെ ആ സുഹൃത്തുക്കൾ. ഇരുവർക്കും ഒപ്പം വീഡിയോ കോളിൽ സംസാരിക്കുന്നതിന്റെ സ്ക്രീൻ ഷോട്ടാണ് തൃഷ പങ്കുവച്ചത്.
actress trisha
Continue Reading
You may also like...
Related Topics:trisha
