Malayalam
ലോക്ക്ഡൗണില്‍ കുടുങ്ങി നടി നഫീസ അലി… തനിക്ക് വേണ്ട മരുന്നുകളോ പഴങ്ങളോ പച്ചക്കറികളോ ഒന്നും ലഭിക്കുന്നില്ലെന്ന് താരം
ലോക്ക്ഡൗണില്‍ കുടുങ്ങി നടി നഫീസ അലി… തനിക്ക് വേണ്ട മരുന്നുകളോ പഴങ്ങളോ പച്ചക്കറികളോ ഒന്നും ലഭിക്കുന്നില്ലെന്ന് താരം

ലോക്ക്ഡൗണില്‍ തനിക്ക് വേണ്ട മരുന്നുകളോ പഴങ്ങളോ പച്ചക്കറികളോ ഒന്നും ലഭിക്കുന്നില്ലെന്ന് നടി നഫീസ അലി.’ക്യാന്‍സര്‍ അതിജീവിച്ച എന്റെ ആരോഗ്യത്തെ കുറിച്ച് ഓര്‍ത്താണ് മകള്‍ ഗോവയിലേക്ക് വിളിച്ചത്.
ലോക്ഡൗണ്‍ ചെയ്തതോടെ എല്ലാം അടച്ചു. കൊറിയര്‍ സര്‍വീസും നിലച്ചു. ഇപ്പോള്‍ മരുന്ന് കുടിക്കുന്നില്ല. അതെന്റെ ആരോഗ്യത്തിന് നല്ലതല്ല. ലോക്കല്‍ മെഡിക്കല്‍ ഷോപ്പുകളിലൊന്നും എന്റെ മരുന്ന് ലഭിക്കുന്നില്ല’ നഫീസ പറഞ്ഞു. ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലെ മേരി ജോണ്‍ കുരിശിങ്കലായി മലയാളികള്‍ക്കും പരിചിതമായ മുഖം ആണ് നഫീസ അലിയുടേത്. കൂടാതെ സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്നെത്തിയ തന്റെ മരുമകള്‍ക്ക് കോവിഡ് 19 ബാധിച്ചിരുന്നു എന്നും ഇപ്പോള്‍ രോഗമുക്തി നേടി എന്നും പറയുന്നു.
actress nafeesa ali
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...