Connect with us

ഭർത്താവിന്റെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്നും താൻ പുറത്ത് കടന്നിട്ടില്ല, തന്റെ സ്വകാര്യതയെ മാനിക്കണം; വിവാഹ വാർത്തയോട് മീനയുടെ പ്രതികരണം

Actress

നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീന. ഇക്കഴിഞ്ഞ ജൂണ്‍ ഇരുപത്തിയെട്ടിനായിരുന്നു മീനയുടെ ഭര്‍ത്താവ് വിദ്യസാഗര്‍ അന്തരിക്കുന്നത്. ഭര്‍ത്താവിന്റെ മരണം തീര്‍ത്ത വേദനയില്‍ നിന്നും പതിയെ കര കയറിക്കൊണ്ടിരിക്കുകയാണ് മീന. 46 കാരിയായ മീന തന്റെ മകള്‍ക്ക് വേണ്ടി വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നുവെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിക്കുകയാണ് മീന

വീഡിയോ കാണാം

More in Actress

Trending

Recent

To Top