Malayalam Breaking News
വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണമാണ് അമ്മയെ സഹായിക്കാൻ അഭിനയത്തിലേക്ക് കടന്നത് – നടി ലക്ഷ്മി
വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണമാണ് അമ്മയെ സഹായിക്കാൻ അഭിനയത്തിലേക്ക് കടന്നത് – നടി ലക്ഷ്മി
By
Published on
സിനിമ – സീരിയൽ താരം ലക്ഷ്മി നടി സേതുലക്ഷ്മിയുടെ മകൾ ആണെന്ന കാര്യം പലർക്കും അറിയില്ല. അമ്മയുടെ പാത പിന്തുടർന്നു സിനിമ – സീരിയൽ രംഗത്തേക്ക് എത്തിയതാണ് ലക്ഷ്മിയും . സിനിമ -സീരിയൽ രംഗത്തേക്ക് എത്തിയതിനെ കുറിച്ച് മനസ് തുറക്കുകയാണ് ലക്ഷ്‌മി.
വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം അമ്മയെ സഹായിക്കാന്‍ വേണ്ടിയാണ് താന്‍ അഭിനയ മേഖലയിലേക്ക് കടന്നതെന്ന് ലക്ഷ്മി പറയുന്നു. അഭിനയത്തില്‍ അമ്മ തിരുത്താറുണ്ട്. ആദ്യം താന്‍ എതിര്‍ത്താലും പിന്നെ അമ്മയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് കിട്ടുന്ന കഥാപാത്രങ്ങളെ കൂടുതല്‍ നന്നാക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും ലക്ഷ്മി പറയുന്നു.
സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ അഭിനയത്തിൽ താല്പര്യമുണ്ടായിരുന്നു എന്നും ലക്ഷ്മി പറയുന്നു.
actress lakshmi about mother sethulakshmi
Continue Reading
You may also like...
Related Topics:acting career, Featured, lakshmi, sethulakshmi
