Connect with us

ഞാൻ ആരുടെയും വീട്ടിൽ പോയി പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല, വ്യക്തിപരമായ കാരണങ്ങൾ ആയിരുന്നു ആ തീരുമാനത്തിന് പിന്നിൽ; ഭാവനയുടെ തുറന്ന് പറച്ചിൽ

Actress

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. നീണ്ട ഇടവേളയ്ക്കുശേഷം നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്

മലയാളത്തിലേക്ക് ഇനിയൊരു വരവ് വേണ്ടെന്നു മനസ്സ് കൊണ്ട് തീരുമാനിച്ചുറപ്പിച്ചിരുന്നുവെന്ന് ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഭാവന പറയുകയാണ്. അതിന്റെ കാരണവും നടി വ്യക്തമാകുന്നുണ്ട്

കൂടുതൽ അറിയാൻ വീഡിയോ കാണുക

More in Actress

Trending

Recent

To Top