അത് പറയാനുള്ള നാണക്കേട് മാറ്റണം, ഏറ്റവും അടുത്ത സുഹൃത്ത് ദിലീപേട്ടൻ; മീര ജാസ്മിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു
Published on
മലയാളികളുടെ പ്രിയ നടിയാണ് മീര ജാസ്മിന്‍. മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം അടക്കം നേടിയിട്ടുള്ള മീര കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു.
വീണ്ടും സത്യന്‍ അന്തിക്കാട് സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തിയ മീര പ്രേക്ഷക പ്രശംസ നേടി. ഇപ്പോഴിതാ നടിയുടെ ഒരു പഴയ കാല അഭിമുഖം വൈറലാവുകയാണ്..
സിനിമകൾക്ക് പുറകെ പോയി മീര തന്റെ കഴിഞ്ഞ പത്ത് വർഷം കളഞ്ഞു കുളിച്ചോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മീര.
Continue Reading
You may also like...
Related Topics:Meera Jasmine
