Actress
കിടിലൻ ലുക്കിൽ റാംപിൽ ചുവട് വെച്ച് വിദ്യാ വിജയകുമാർ; കണ്ണ് തള്ളി ആരാധകർ
കിടിലൻ ലുക്കിൽ റാംപിൽ ചുവട് വെച്ച് വിദ്യാ വിജയകുമാർ; കണ്ണ് തള്ളി ആരാധകർ
Published on

നടി, മോഡല്‍ എന്ന നിലയില്‍ ശ്രദ്ധേയയായ താരമാണ് വിദ്യ വിജയകുമാര്‍. മോഡലിംഗ് രംഗത്തും താരം സജീവമാണ്. വിദ്യയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2017ല്‍ ലുലു ബ്യൂട്ടി കൊണ്ടേസ്റ്റില് ഫൈനലിസ്റ്റും 2020ല്‍ നടന്ന മിസ് സൗത്ത് ഇന്ത്യന്‍ കൊണ്ടേസ്റ്റില് റണ്ണറപ്പും ആയ താരം ഈ മത്സരത്തില്‍ തന്നെ മിസ് ടാലന്റഡ് പട്ടവും കരസ്ഥമാക്കി. സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകളാണ് വിദ്യയെ ഫോളോ ചെയ്യുന്നത്. തമിഴില്‍ ചെയ്ത ഷോര്‍ട്ട് ഫിലിം ശ്രദ്ധിക്കപ്പെട്ടതിനെത്തുടര്ന്ന് തമിഴ്നാട്ടിലും താരത്തിന് ആരാധകര്‍ ഏറെയാണ്.
ഹിറ്റ് വെബ്സീരീസായ കരിക്കിലൂടെയാണ് വിദ്യ കൂടുതല്‍ ആരാധകരെ നേടിയത്. മഴവില്‍ മനോരമ സംപ്രേഷണം നടത്തുന്ന സൂപ്പര്‍ ഫോര്‍ എന്ന പ്രോഗ്രാമിന്റെ അവതാരക കൂടിയാണ് വിദ്യ. താരത്തിന്റെ വിവാഹം അടുത്തിടെയായിരുന്നു നടന്നത്. ഭര്‍ത്താവ് അഖിലിനോടൊപ്പം വിദ്യ മഴവില്‍ മനോരമയിലെ പ്രോഗ്രാമില്‍ പങ്കെടുക്കാനും എത്തിയിരുന്നു.
actress
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...