Actress
ആല്‍പൈന്‍ വൈറ്റ് കളറിലുള്ള ബിഎംഡബ്ല്യു സ്വന്തമാക്കി എലീന പടിക്കൽ; വാഹനത്തിന്റെ വില കണ്ടോ?
ആല്‍പൈന്‍ വൈറ്റ് കളറിലുള്ള ബിഎംഡബ്ല്യു സ്വന്തമാക്കി എലീന പടിക്കൽ; വാഹനത്തിന്റെ വില കണ്ടോ?
Published on
ബിഗ് ബോസ് താരവും നടിയും അവതാരകയുമായ എലീന പടിക്കൽ തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയിരിക്കുകയാണ്. BMW 330i GT MSport ആണ് എലീനയും രോഹിതും സ്വന്തമാക്കിയത്. 46.85 ലക്ഷം മുതൽ 65.88 വരെയാണ് ബിഎംഡബ്ല്യു 330ഐ ജിടി എംഎസ് പോർട്ടിനു വില വരുന്നത്.ആല്‍പൈന്‍ വൈറ്റ് കളറിലുള്ള ബിഎംഡബ്ല്യു ആണ് ഇവർ തിരഞ്ഞെടുത്തത്.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് എലീന പടിക്കൽ. മലയാളത്തിലെ ഒട്ടുമിക്ക ജനപ്രിയ ചാനലുകളിലും അവതാരികയായും എലീന തിളങ്ങിയിട്ടുണ്ട്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ എലീന കഴിഞ്ഞ വർഷമാണ് വിവാഹിതയായത്. കോഴിക്കോട് സ്വദേശി രോഹിത്താണ് എലീനയെ വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എലീനയെ അവതാരികയായും നടിയായും മലയാളികൾക്ക് അറിയാമായിരുന്നെങ്കിലും താരത്തെ ആളുകൾ അടുത്തറിഞ്ഞത് ബിഗ് ബോസിൽ മത്സരാർഥിയായി എത്തിയശേഷമാണ്.
Continue Reading
You may also like...
Related Topics:Alina Padikkal