Tamil
മകന് ധ്രുവിന്റെ കരിയര്‍ ശ്രദ്ധിക്കാനായി വിക്രം അഭിനയം നിര്‍ത്തുന്നു! തുറന്ന് പറഞ്ഞ് താരം
മകന് ധ്രുവിന്റെ കരിയര്‍ ശ്രദ്ധിക്കാനായി വിക്രം അഭിനയം നിര്‍ത്തുന്നു! തുറന്ന് പറഞ്ഞ് താരം
പ്രേക്ഷകരുടെ ഇഷ്ടതാരമാണ് വിക്രം. ആദ്യനാളുകളിൽ തമിഴിൽനേരിട്ട പരാജയത്തെത്തുടർന്ന് മലയാളത്തിൽ നായകനായും പിന്നെ സഹനടനായും വരെ അഭിനയിച്ചായിരുന്നു സിനിമാജീവിതത്തിലേക്കുള്ള വിക്രമിന്റെ തുടക്കം. അച്ഛനെപ്പോലെ തന്നെ മകനും പ്രേക്ഷകരുടെ ഇഷ്ടതാരമാണ്.
പ്രമുഖ ‘നടന് വിക്രമിനെക്കുറിച്ച് ഒരു പ്രമുഖ മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത റിപ്പോര്‍ട്ട് തീര്‍ത്തും തെറ്റാണെന്നും തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും നിങ്ങളെ അറിയിക്കുന്നതിനാണിത്,, ഇത് കണ്ട് ഞെട്ടിപ്പോയി, ഔദ്യോഗിക ഉറവിടം അന്വേഷിക്കാതെ ആളുകള്‍ക്ക് എങ്ങനെ അത്തരം തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നു എന്നതില്‍ ആശ്ചര്യപ്പെടുന്നു’ എന്നാണ് സ്റ്റേറ്റ്മെന്റില്‍ പറയുന്നത്.
കൂടാതെ ത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന ‘കോബ്ര’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു താരമെന്നും മണിരത്നം ഒരുക്കുന്ന ‘പൊന്നിയിന്‍ സെല്‍വനി’ലും താരം എത്തുമെന്നും സ്റ്റേറ്റ്മെന്റില്‍ വ്യക്തമാക്കുന്നുണ്ട്, ‘കാദരം കൊണ്ടേന്‍’ ആണ് വിക്രത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
actor vikram
