News
നടൻ ശ്രീരാം ലാഗു അന്തരിച്ചു!
നടൻ ശ്രീരാം ലാഗു അന്തരിച്ചു!
Published on
പ്രശസ്ത മറാഠി സിനിമ-നാടക നടന്‍ ഡോ. ശ്രീരാം ലാഗു അന്തരിച്ചു. 92 വയസ്സായിരുന്നു. പുണെയിലെ ദീനനാഥ് മംഗേഷ് ആശുപത്രിയിലാണ് അന്ത്യം.
ഇ.എന്‍.ടി. ഡോക്ടറായിരുന്നു. സാമൂഹികപ്രവര്‍ത്തനരംഗത്തും ശക്തമായ സാന്നിധ്യമായിരുന്നു. 1930-ലാണ് നാടകരംഗത്ത് സജീവമായത്. പിന്നീട് സിനിമയില്‍ സജീവമാവുകയായിരുന്നു.
നാട്യസമ്രാട്ട് ശ്രീരാം ലാഗുവിന്റെ പ്രശസ്തമായ ചിത്രമാണ്. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദീപ ലാഗുവാണ് ഭാര്യ.
actor shriram lagoo passed away
Continue Reading
You may also like...
Related Topics:news