Connect with us

ഗുരുവായൂരിലെ ശത്രു സംഹാര പൂജയെ കുറിച്ച് മമ്മൂട്ടിയ്ക്ക് പറയാൻ ഉള്ളത്! മനുഷ്യർ ഇത് ഒന്ന് കേൾക്കണം

Actor

ഗുരുവായൂരിലെ ശത്രു സംഹാര പൂജയെ കുറിച്ച് മമ്മൂട്ടിയ്ക്ക് പറയാൻ ഉള്ളത്! മനുഷ്യർ ഇത് ഒന്ന് കേൾക്കണം

ഗുരുവായൂരിലെ ശത്രു സംഹാര പൂജയെ കുറിച്ച് മമ്മൂട്ടിയ്ക്ക് പറയാൻ ഉള്ളത്! മനുഷ്യർ ഇത് ഒന്ന് കേൾക്കണം

ശത്രു സംഹാര പൂജ, ശത്രു സംഹാര പുഷ്പാഞ്ജലി എന്നിവയെ കുറിച്ച് നിരവധി തെറ്റിദ്ധാരണകളാണ് ഇന്ന് നമ്മൾക്കിടയിലുള്ളത്. നമ്മുടെ ശത്രുവിനെ നശിപ്പിക്കാൻ ദൈവത്തിന് ചുമതല കൊടുക്കുന്ന ചടങ്ങായിട്ടാണ് പലരും ഈ പൂജകളെ കാണുന്നത്. പലരും പല വ്യാഖ്യാനങ്ങളും നല്കുന്നുണ്ടെകിൽ ഇതാണ് നമ്മൾ പൊതുവെ വിശ്വസിക്കുന്നത്.

ഒരു മനുഷ്യന്റെ ശത്രു അവന്റെ ഉള്ളിലെ തെറ്റായ വികാരങ്ങൾ തന്നെയാണ്. അവയെ നിയന്ത്രിക്കുന്നതിലൂടെ ജീവിത വിജയം നേടാനാകുമെന്നതാണ് സത്യം. കാമം, ക്രോധം, ലോഭം, മോഹം, മദം തുടങ്ങിയ നാമോരോരുത്തരിലുമുള്ള ദുഷ്ടശക്തികളെ നിയന്ത്രിക്കുന്നതാണ് ശത്രുസംഹാരം.

ശത്രു സംഹാര പൂജയെ കുറിച്ച് നടൻ മമ്മൂട്ടിയ്ക്കും ചിലത് പറയാനുണ്ട്. അത്തരത്തിലൊരു മമ്മൂട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരു പരിപാടിയിക്കിടെയാണ് മമ്മൂട്ടിയുടെ ഈ തുറന്ന് പറച്ചിൽ. ആദ്യം നമുക്ക് ആ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

വേദിയിൽ സാക്ഷാൽ യേശുദാസ് ഇരിക്കെവെയാണ് മമ്മൂട്ടി ഇക്കാര്യം തുറന്ന് പറഞ്ഞത്. മനസ്സ് കൊണ്ട് എല്ലാവരും ഒരു ശത്രു സംഹാര പൂജ നടത്തിയാൽ നല്ലതാനൊന്നും നിറചിരിയോടെ മമ്മൂട്ടി പറഞ്ഞവസാനിപ്പിക്കുകയാണ്. ഏതായാലും വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്

More in Actor

Trending

Recent

To Top