Malayalam
ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ എങ്ങനെ ഇതെല്ലം സാധിക്കുന്നു; രൂക്ഷ വിമർശനവുമായി ഖുശ്ബു
ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ എങ്ങനെ ഇതെല്ലം സാധിക്കുന്നു; രൂക്ഷ വിമർശനവുമായി ഖുശ്ബു

രാജ്യം ലോക്ക് ഡൗണിൽ തുടരുകയാണ്. വീടുകളിൽ പാചകം പരീക്ഷിച്ച് സമയം ചിലവഴിക്കുകയാണ് പലരും. ഈ സമയങ്ങളിൽ പാചകവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കുമെതിരേ രൂക്ഷ വിമർശനവുമായി ഖുശ്ബു
ഈ സമയങ്ങളിൽ നിരവധി പേർ ഭക്ഷണം കിട്ടാതെ മുന്നോട്ട് പോകുന്നു. ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ എങ്ങനെയാണ് ഇത് സാധിക്കുന്നതെന്ന് ഖുശ്ബു ചോദിക്കുന്നു.
‘നിങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കാം, അതിന് ഇവിടെ യാതൊരു നിയന്ത്രണങ്ങളുമില്ല. ആരും നിങ്ങളെ ചോദ്യം ചെയ്യാൻ പോകുന്നില്ല. എന്നാൽ അത് സാമൂഹിക മാധ്യമങ്ങളിൽ കൊട്ടിഘോഷിച്ച് ആഘോഷമാക്കേണ്ട ആവശ്യമില്ല. എന്റെ സഹപ്രവർത്തകരോടും ഞാൻ അപേക്ഷിക്കുകയാണ്’- ഖുശ്ബു പറഞ്ഞു
Actor Khushboo
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...