സന്തോഷവതിയായി എലിസബത്ത് ആ തീരുമാത്തിലേക്ക് പുതിയ തുടക്കം ഇങ്ങനെ
Published on
മലയാളികള്‍ക്ക് അടുത്തറിയാവുന്ന താരങ്ങളില്‍ ഒരാളാണ് ബാലാ. തമിഴ് സിനിമകളിലൂടെ ആണ് ബാല അഭിനയത്തിലേക്ക് അരങ്ങേറുന്നത്. പിന്നീട് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു. കളഭമഴ എന്ന ചിത്രത്തിലൂടെയാണ് ബാല മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ബാലയുടെ മൂന്നാമത്തെ മലയാള സിനിമയായിരുന്നു ബിഗ് ബി. ബാലയുടെ രണ്ടാം ഭാര്യയായിരുന്ന എലിസബത്ത് സോഷ്യല്‍മീഡിയയിലും സജീവമാണ്. സോഷ്യല്‍മീഡിയയിലൂടെയായാണ് ബാലയെ പരിചയപ്പെട്ടതെന്ന് എലിസബത്ത് പറഞ്ഞിരുന്നു. ഡോക്ടറായി ജോലി ചെയ്ത് വരികയാണ് എലിസബത്ത് എന്നും ഞങ്ങള്‍ പിരിഞ്ഞുവെന്നും, രണ്ടാം വിവാഹം പരാജയമായെന്നുമുള്ള ബാലയുടെ തുറന്നുപറച്ചില്‍ വൈറലായിരുന്നു. ഇപ്പോൾ താൻ എടുത്ത പുതിയ തീരുമാനത്തെ കുറിച്ച് പറയുകയാണ് എലിസബത്ത് .
Continue Reading
You may also like...
Related Topics:Amrutha Suresh, Bala
