ബാലയുടെ വ്യക്തിജീവിതം പലപ്പോഴും മാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്.ഗായിക അമൃത സുരേഷുമായുള്ള വിവാഹമോചനവും മറ്റും വലിയ രീതിയിൽ പ്രേക്ഷകർ ചർച്ച ചെയ്തതാണ്. അതുപോലെ തന്നെ ബാലയുടെ രണ്ടാം വിവാഹവും വാർത്തകളിൽ നിറഞ്ഞിരുന്നു. ഡോക്ടറായ എലിസബത്ത് ഉദയനെയാണ് ബാല രണ്ടാമത് വിവാഹം ചെയ്തത്.
അടുത്തിടെയായി എലിസബത്തിനൊപ്പമുള്ള ചിത്രങ്ങൾ ഒന്നും ബാല പങ്കുവച്ചിരുന്നില്ല. ഇതോടെ ബാല എലിസബത്തുമായി വേർപിരിഞ്ഞെന്നും താരം അമ്മക്ക് ഒപ്പമാണ് ഇപ്പോൾ താമസമെന്നുമെല്ലാം വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഭാര്യ എവിടെ എന്ന ചോദ്യത്തിനുള്ള ബാല മറുപടി നൽകുന്നു. ബാല പറയുന്നത് കാണാം
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....