Tamil
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1.25 കോടി സംഭാവന നൽകി അജിത്ത്
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1.25 കോടി സംഭാവന നൽകി അജിത്ത്
Published on
കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നൽകി അജിത്ത്. 1.25 കോടി രൂപയാണ് അജിത്ത് ഇതിനായി മാറ്റിവെച്ചത്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതവും ഫെഫ്സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്കായി 25 ലക്ഷം രൂപയും നല്കി.
നേരത്തെ സൂര്യ, വിജയ് സേതുപതി, രജനികാന്ത്, ശിവകാര്ത്തികേയന് തുടങ്ങി നിരവധി താരങ്ങൾ സഹായവുമായി എത്തിയിരുന്നു. ഇവർക്ക് പുറമെ ഐശ്വര്യ രാജേഷ്, നയന്‍താര എന്നിവരും ഫെഫ്സിക്ക് സാമ്പത്തിക സഹായം നല്കയിരുന്നു
actor ajith
Continue Reading
You may also like...
Related Topics:Ajith
