അധികാരം നിങ്ങള്‍ക്ക് പെന്‍ഷന്‍ തരുന്നു, അധികാരം നിങ്ങള്‍ക്ക് റേഷന്‍ തരുന്നു, അധികാരം നിങ്ങള്‍ക്ക് കിറ്റ് തരുന്നു ഇതെല്ലാം അധികാരം നിങ്ങള്‍ക്ക് നല്‍കുന്ന സൗജന്യമാണെന്ന് നിങ്ങളും അധികാരവും കരുതുന്നു, അതാണ് ദുരന്തം; രഞ്ജി പണിക്കർ

റേഷനും കിറ്റും നല്‍കുന്നത് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യമാണെന്ന് കരുതുന്നത് ദുരന്തമെന്ന് രഞ്ജി പണിക്കര്‍. കോവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി സൗജന്യ കിറ്റ് നല്‍കിയതിനെ കുറിച്ചാണ് രഞ്ജി പണിക്കര്‍ സംസാരിച്ചത്.
മന്ത്രിമാര്‍ കിറ്റു നല്‍കുമ്പോള്‍ പാവപ്പെട്ടവന്‍ തൊഴുത് അത് സ്വീകരിക്കുന്നത് കണ്ടിട്ടുണ്ട്. അധികാരം ജനങ്ങളില്‍ നിന്നുണ്ടാവുകയും അധികാരം ജനങ്ങളെ സൗജന്യകാംക്ഷികളായി കാണുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് നിലനില്‍ക്കുന്നത്.
അധികാരം നിങ്ങള്‍ക്ക് പെന്‍ഷന്‍ തരുന്നു, അധികാരം നിങ്ങള്‍ക്ക് റേഷന്‍ തരുന്നു, അധികാരം നിങ്ങള്‍ക്ക് കിറ്റ് തരുന്നു ഇതെല്ലാം അധികാരം നിങ്ങള്‍ക്ക് നല്‍കുന്ന സൗജന്യമാണെന്ന് നിങ്ങളും അധികാരവും കരുതുന്നു, അതാണ് ദുരന്തം.
നമ്മള്‍ നമ്മെ തന്നെ യാചകരായി കാണുന്നു, ഭരണകൂടം നല്‍കുന്ന ആനുകൂല്യം നിങ്ങളുടെയും എന്റെയും നികുതി പണമാണമാണെന്ന് തിരിച്ചറിയുകയാണ് വേണ്ടത് എന്നാണ് ഒരു അഭിമുഖത്തിൽ രഞ്ജി പണിക്കര്‍ പറയുന്നത്.
നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദുല്‍ഖര്‍ സല്മാന്. ചുരുങ്ങിയ കാലത്തിനുള്ളില്‍ മറുഭാഷകളിലും ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ദുല്‍ഖറിന്റെ അടുത്ത ചിത്രം തെലുങ്കില്‍ നിന്നാണ് എത്തുന്നത്....
മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് ഒമര്‍ലുലു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്....
സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനായി 27 അംഗങ്ങളെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. കൊച്ചിയില്‍ ഫിലിം ചേംമ്പറിന്റെ അധ്യക്ഷതയില്‍...