അധികാരം നിങ്ങള്‍ക്ക് പെന്ഷന് തരുന്നു, അധികാരം നിങ്ങള്‍ക്ക് റേഷന്‍ തരുന്നു, അധികാരം നിങ്ങള്‍ക്ക് കിറ്റ് തരുന്നു ഇതെല്ലാം അധികാരം നിങ്ങള്‍ക്ക് നല്കുന്ന സൗജന്യമാണെന്ന് നിങ്ങളും അധികാരവും കരുതുന്നു, അതാണ് ദുരന്തം; രഞ്ജി പണിക്കർ

റേഷനും കിറ്റും നല്‍കുന്നത് സര്‍ക്കാര്‍ നല്കുന്ന സൗജന്യമാണെന്ന് കരുതുന്നത് ദുരന്തമെന്ന് രഞ്ജി പണിക്കര്‍. കോവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി സൗജന്യ കിറ്റ് നല്‍കിയതിനെ കുറിച്ചാണ് രഞ്ജി പണിക്കര്‍ സംസാരിച്ചത്.
മന്ത്രിമാര്‍ കിറ്റു നല്കുമ്പോള് പാവപ്പെട്ടവന് തൊഴുത് അത് സ്വീകരിക്കുന്നത് കണ്ടിട്ടുണ്ട്. അധികാരം ജനങ്ങളില്‍ നിന്നുണ്ടാവുകയും അധികാരം ജനങ്ങളെ സൗജന്യകാംക്ഷികളായി കാണുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് നിലനില്‍ക്കുന്നത്.
അധികാരം നിങ്ങള്‍ക്ക് പെന്ഷന് തരുന്നു, അധികാരം നിങ്ങള്‍ക്ക് റേഷന്‍ തരുന്നു, അധികാരം നിങ്ങള്‍ക്ക് കിറ്റ് തരുന്നു ഇതെല്ലാം അധികാരം നിങ്ങള്‍ക്ക് നല്കുന്ന സൗജന്യമാണെന്ന് നിങ്ങളും അധികാരവും കരുതുന്നു, അതാണ് ദുരന്തം.
നമ്മള് നമ്മെ തന്നെ യാചകരായി കാണുന്നു, ഭരണകൂടം നല്കുന്ന ആനുകൂല്യം നിങ്ങളുടെയും എന്റെയും നികുതി പണമാണമാണെന്ന് തിരിച്ചറിയുകയാണ് വേണ്ടത് എന്നാണ് ഒരു അഭിമുഖത്തിൽ രഞ്ജി പണിക്കര്‍ പറയുന്നത്.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...