നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത്… ഇത് ക്രിസ്ത്യാനിയുടേയും മുസ്ലീമിന്റേയും ആഘോഷമല്ല; ഓണദിനത്തില്‍ വര്‍ഗീയ കമന്റും ഭീഷണി സന്ദേശവും; ചുട്ട മറുപടിയുമായി ബിനീഷ് ബാസ്റ്റിന്

നടന് ബിനീഷ് ബാസ്റ്റിന് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന പുതിയ പോസ്റ്റ് ചര്‍ച്ചയായിരിക്കുകയാണ്. ഓണാഘോഷ ചിത്രത്തിന് താഴെ വന്നൊരു കമന്റിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. ടീമേ..ഓണം മലയാളികളുടെ ദേശിയഉത്സവമാണ്, ഞങ്ങള്‍ ആഘോഷിക്കും. ബിനിഷ് ബാസ്റ്റിനും അനസ് പാണാവള്ളിയും സാലു കുമ്പളങ്ങിയും ഞങ്ങള്‍ ചങ്കുകളാണ്. ഇവിടെ വര്‍ഗീയത പുലമ്പാന്‍ ആളെ ആവശ്യമില്ല, വര്‍ഗിയത തുലയട്ടെ എന്ന് കുറിച്ചുകൊണ്ടാണ് ബിനീഷിന്റെ പോസ്റ്റ്.
നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത്. ഇത് ക്രിസ്ത്യാനിയുടേയും മുസ്ലീമിന്റേയും ആഘോഷമല്ല. ഇന്നലെ മുസ്ലിംപെണ്‍കുട്ടികളുടെ ഓണത്തിന്റെ പരിപാടികളില്‍ ആടലും ഡാന്‍സും ചാട്ടവും ഒക്കെ കണ്ടപ്പോള്‍ ഇന്ത്യ എന്ന ഹിന്ദുരാഷ്ട്രം ഇസ്ലാമിക രാഷ്ട്രം എന്നായി പോയോ എന്നൊരു തോന്നല്‍, എന്നാണ് കമന്റ്.തുഷാര അജിത് എന്നൊരു പ്രൊഫൈലില്‍ നിന്നുള്ള കമന്റിന്റെ സ്ക്രീന്‍ ഷോട്ടാണ് താരം പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റ് ചര്‍ച്ചയായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്നും അത് തന്റെ പേരില്‍ ആരോ തുടങ്ങിയ വ്യാജ പ്രൊഫൈലാണെന്നും പറഞ്ഞുകൊണ്ട് തുഷാര അജിത് തന്നെ ഫോണ്‍ ചെയ്തതായും ഭീഷണിപ്പെടുത്തിയതായും ബിനീഷ് വീണ്ടും ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...