പുലിമുരുകൻ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സുധീർ കരമന പറഞ്ഞ വാക്കുകകൾ ശ്രദ്ധ നേടുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.
താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന നടനാണ് മോഹൻലാൽ. പുലിമുരുകനിൽ മോഹൻലാലിന് എതിരായി നിൽക്കുന്ന കഥാപാത്രമായുന്നു തൻ്റേത്. അധികം സീനിലൊന്നും താൻ ഇല്ലെങ്കിലും ചിത്രത്തിലെ മോഹൻലാലിനൊപ്പമുള്ള ആ ഒരു അനുഭവം അഭിനേതാവ് എന്ന നിലയിൽ തനിക്ക് ഒരുപാട് സന്തോഷം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അദ്ദേഹത്തിന്റെ ഒരേ അഭിനയവും തന്നെ അത്ഭുതപെടുത്തിയിരുന്നു. ഒരു ഷോട്ടിൽ മോഹൻലാലിനെ തല കീഴാക്കി കെട്ടി തൂക്കിയിടുന്ന സീനുണ്ട്. അതെല്ലാം വളരെ മനോഹരമായാണ് ചെയ്യുന്നത്. ഒരു സിനിമയുടെ വിജയമെന്ന് പറയുന്നത് സംവിധായകനും നിർമ്മാതാവിനും ചിത്രത്തിലെ ഒരോ കഥാപാത്രത്തിനും ഒരുപോലെയാണ്.
പരാജയവും അങ്ങനെ തന്നെയാണ് അതുകൊണ്ട് നമ്മൾ ചെയ്യുന്ന കഥാപാത്രം മനോഹരമായി ചെയ്യുക. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം തന്നോട് പറഞ്ഞ് ആ കാര്യം താൻ ഒരിക്കലും മറക്കില്ലെന്നും സുധീർ കൂട്ടിച്ചേർത്തു
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...