Connect with us

നായകന്റെ സുഹൃത്ത്, അല്ലെങ്കില്‍ നായകന്റെ അനിയൻ… അങ്ങനെ ഒരുപാട് സഹതാപം ലഭിച്ചു; തുറന്ന് പറഞ്ഞ് സുധീർ

Malayalam

നായകന്റെ സുഹൃത്ത്, അല്ലെങ്കില്‍ നായകന്റെ അനിയൻ… അങ്ങനെ ഒരുപാട് സഹതാപം ലഭിച്ചു; തുറന്ന് പറഞ്ഞ് സുധീർ

നായകന്റെ സുഹൃത്ത്, അല്ലെങ്കില്‍ നായകന്റെ അനിയൻ… അങ്ങനെ ഒരുപാട് സഹതാപം ലഭിച്ചു; തുറന്ന് പറഞ്ഞ് സുധീർ

മലയാളികളുടെ പ്രിയ നടനാണ് സുധീഷ്. മണിച്ചിത്രത്താഴ്’ എന്ന ഒറ്റ സിനിമ കൊണ്ട് വലിയ ഹൈപ്പ് നേടിയ സുധീഷിന് പിന്നീട്നായകന്റെ സുഹൃത്തായും, അനിയനായുമുളള വേഷങ്ങളാണ് ലഭിച്ചത്

ഇപ്പോഴിതാ അത്തരം സിനിമകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് സുധീഷ്‌.ഇപ്പോള്‍ എനിക്ക് നല്ല വേഷങ്ങളാണ് ലഭിക്കുന്നത്. നേരത്തെ ഒരു വേഷത്തിനു വിളിക്കുമ്പോള്‍ ഒന്നുകില്‍ നായകന്റെ സുഹൃത്ത് ആയിരിക്കും. അല്ലെങ്കില്‍ നായകന്റെ അനിയനായിരിക്കും. പിന്നെ ചിലര്‍ വിളിക്കും, സുധീഷ്‌ നിനക്ക് നല്ല സഹതാപം കിട്ടുന്ന റോളാണ്. ഇടവേള ആകുമ്പോള്‍ മരിക്കും. അങ്ങനെ എനിക്ക് സഹതാപം ഒരുപാട് ലഭിച്ചിട്ടുണ്ട്. ഏതായാലും ഇപ്പോള്‍ എന്നെ തേടി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ വരുന്നുണ്ട്. സുധീഷ്‌ പറയുന്നു.

More in Malayalam

Trending

Recent

To Top