ഈ വർഷത്തെ ഓണം സ്പെഷലാണ്, പ്രിയതമയ്ക്കും പുതിയ അതിഥിയ്ക്കും ഒരുക്കിവെച്ച സർപ്രൈസ് പൊട്ടിച്ച് യുവ കൃഷ്ണ, മെട്രോമാറ്റിനയോട് താരം മനസ്സ് തുറക്കുന്നു
Published on
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും.ഇരുവരും 2021ലാണ് വിവാഹിതരായത്. വീട്ടുകാർ കണ്ടിഷ്ടപ്പെട്ട് വിവാഹിതരായവരാണ് ഇരുവരും. പക്ഷെ താരദമ്പതികളുടേത് പ്രണയ വിവാഹമാണെന്നേ കരുതൂ. അടുത്തിടെയാണ് ഇരുവർക്കും ആ കൺമണി പിറന്നത്.
പെൺകുഞ്ഞാണ് പിറന്നത്. ചോരക്കുഞ്ഞിൻ്റെ കുഞ്ഞിക്കൈ പിടിച്ചിരിക്കുന്ന മൃദുലയുടേയും യുവയുടേയും കൈകളുടെ ചിത്രം പങ്കിട്ടുകൊണ്ടാണ് മൃദുല താൻ അമ്മയായ വിശേഷം അറിയിച്ചത്.
വിവാഹശേഷം ഒന്നിച്ചുള്ള ആദ്യത്തെ ഓണം ആഘോഷമാക്കുകയാണ് താരദമ്പതികൾ. ഓണവിശേഷങ്ങൾ മെട്രോമാറ്റിനയിലൂടെ യുവ പങ്കിടുകയാണ്, വീഡിയോ കാണാം
Continue Reading
You may also like...
Related Topics:Featured, yuva krishna
