Connect with us

റഹ്മാൻ പിന്മാറിയതോടെ മമ്മൂട്ടി ആ വേഷം ചെയ്തു, ഒടുവിൽ സിനിമ പരാജയമായി മാറി; സംവിധായകൻ കെ പി കുമാരൻ

Actor

റഹ്മാൻ പിന്മാറിയതോടെ മമ്മൂട്ടി ആ വേഷം ചെയ്തു, ഒടുവിൽ സിനിമ പരാജയമായി മാറി; സംവിധായകൻ കെ പി കുമാരൻ

റഹ്മാൻ പിന്മാറിയതോടെ മമ്മൂട്ടി ആ വേഷം ചെയ്തു, ഒടുവിൽ സിനിമ പരാജയമായി മാറി; സംവിധായകൻ കെ പി കുമാരൻ

മമ്മൂട്ടി നായകനായെത്തിയിട്ടും വൻ പരാജയമായി മാറിയ ചിത്രമായിരുന്നു നേരം പുലരുമ്പോൾ. ചിത്രത്തെക്കുറിച്ച് സംവിധായകൻ കെ പി കുമാരൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു

റഹ്‌മാനെ നായകനാക്കി സിനിമ ഷൂട്ട് ചെയ്യാനിരിക്കുമ്പോഴാണ് അദ്ദേഹം പിൻമാറുന്നത്. പിന്നീട് മമ്മൂട്ടിയെ വെച്ച് ആ വേഷം ചെയുകയും സിനിമ പരാജയമായി മാറുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. തന്റെ സിനിമ ജീവിതത്തിൽ തനിക്ക് തന്റെതായ ഒരു സ്ഥാനം ഉറപ്പിക്കാൻ പറ്റിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റ​ഹ്മാനെയാണ് നേരം പുലരുമ്പോൾ എന്ന ചിത്രത്തിൽ താൻ ആദ്യം കാസ്റ്റ് ചെയ്തത്.

സെമിനാരിയിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയായിട്ടായിരുന്നു അദ്ദേഹം എത്തേണ്ടിരുന്നത്. എന്നാൽ ഷൂട്ടിങ്ങിന്റെ സമയമായപ്പോൾ അദ്ദേഹം പിൻമാറുകയും ആസ്ഥാനത്തേയ്ക്ക് മമ്മൂട്ടി വരുകയുമായിരുന്നു. എറണാകുളത്തായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ് നടന്നതെങ്കിലും സിനിമ പരാജയപ്പെടുകയായിരുന്നു.

സിനിമ പരാജയപ്പെട്ടതിലുപരി തനിക്ക് തന്റെതായ ഒരു സ്ഥാനം സിനിമയിൽ ഉറപ്പിക്കാൻ സാധിച്ചില്ലെന്നതാണെന്നും അദ്ദേഹം പറഞ്ഞു

Continue Reading
You may also like...

More in Actor

Trending

Recent

To Top